Story Dated: Tuesday, February 24, 2015 07:34
കൊച്ചി: മദര്‍ തെരേസയ്‌ക്ക് എതിരായി ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസ്‌താവന അപലപനീയവും നിര്‍ഭാഗ്യകരവുമെന്ന് സി.ബി.സി.ഐ. പ്രസിഡന്റ് ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവാ. ആര്‍.എസ്.എസ്. നേതാവ് തന്റെ പ്രസ്‌താവനയെ സാധൂകരിക്കുന്ന വസ്‌തുതകള്‍ നിരത്തിയല്ല ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പക്വതയോടെയുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from kerala news edited
via IFTTT