121

Powered By Blogger

Tuesday, 24 February 2015

ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ








ഫുട്ബാള്‍ ടൂര്‍ണമെന്റ് നാളെ


Posted on: 25 Feb 2015


സലാല: കെ.എം.സി.സി. യൂത്ത് വിങ് സംഘടിപ്പിക്കുന്ന രണ്ടാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച നടക്കും. രാത്രി 10.30-ന് സെനഗല്‍ ദേശീയ ഫുട്‌ബോള്‍ താരം മുഹമ്മദ് അബ്ലൂയെ ഗയെ മത്സരം കിക്കോഫ് ചെയ്യും. ചൊവ്വാഴ്ചനടന്ന ടീം യോഗത്തില്‍ 12 ടീമുകളുടെയും ജഴ്‌സികള്‍ ക്യാപ്റ്റന്‍മാര്‍ പുറത്തിറക്കി. ടൂര്‍ണമെന്റ് ബ്രോഷര്‍ മുസ്തഫ വളാഞ്ചേരി കാസിം കൊക്കൂരിനുനല്‍കി പ്രകാശനം ചെയ്തു.

കണ്‍വെന്‍ഷന്‍ നാളെ

മസ്‌കറ്റ് :


'ഹരിത രാഷ്ട്രീയം പ്രവാസവഴിയെ' എന്ന വിഷയം ആസ്പദമാക്കിയുള്ള കണ്‍വെന്‍ഷന്‍ 26 വ്യാഴാഴ്ച രാത്രി 9.30-ന് റൂവി ഹഫ ഹൗസില്‍ നടക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എം.എ. സമദ് സംബന്ധിക്കും.










from kerala news edited

via IFTTT