Story Dated: Wednesday, February 25, 2015 03:02
കോഴിക്കോട്: വീട്ടില്‍ സൂക്ഷിച്ച 200ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ഇന്നലെ രാത്രി 10.30നാണ് പെരിക്കളം മുണ്ടക്കല്‍ സ്വദേശി സുനിലിനെ കഞ്ചാവുമായി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പ്പനയുടെ പേരില്‍ മുന്‍പും ഇയാള്അറസ്റ്റിലായിട്ടുണ്ടെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. എസ്.ഐ മാരായ എസ്. സജീവ്, കെ.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒ മഹേഷ് ബാബു, ശരത്ത് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
from kerala news edited
via
IFTTT
Related Posts:
അഖിലേന്ത്യ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് Story Dated: Friday, December 12, 2014 03:01കോഴിക്കോട്: ഫ്രണ്ട്സ് ബാഡ്മിന്റന്‍ ക്ലബ് മണാശ്ശേരി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ, ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 13, 14 ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ മ… Read More
നാഷണല്‍ ഡിസേബിള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് Story Dated: Friday, December 12, 2014 03:01കോഴിക്കോട്: ഇന്ത്യയിലെ 16 സ്റ്റേറ്റ് ടീമുകള്‍ പങ്കെടുക്കുന്ന ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരം സെന്റ് ഫ്രാന്‍സ്സിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍… Read More
മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തും: മന്ത്രി Story Dated: Friday, December 12, 2014 03:01കോഴിക്കോട്: വടക്കന്‍ കേരളത്തിലെ കാന്‍സര്‍ രോഗികളുടെ ചികില്‍സ ഉറപ്പാക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തുന്ന നടപടികള്‍ പുരോഗമിച… Read More
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോര്പ്പറേഷന് Story Dated: Friday, December 12, 2014 03:01കോഴിക്കോട്: കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് കോര്പ്പറേഷന് തുടക്കം കുറിച്ചു. പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്… Read More
കക്കയം ടൂറിസം വികസന പദ്ധതികള്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കും Story Dated: Friday, December 12, 2014 03:01ബാലുശേരി: കേന്ദ്രസര്‍ക്കാര്‍ പദ്ധതി തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്ന്ന നിര്‍ത്തിവെക്കേണ്ടിവന്ന കക്കയം ടൂറിസം വികസന പദ്ധതികള്‍ 18 മാസത്തിനകം പൂര്‍ത്തിക്കാന്‍ നിര്‍ദ്… Read More