121

Powered By Blogger

Saturday, 21 February 2015

സമ്മേളന സ്‌ഥലത്ത്‌ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി









Story Dated: Saturday, February 21, 2015 07:51



ആലപ്പുഴ: സംസ്‌ഥാന സമ്മേളന സ്‌ഥലത്ത്‌ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നു എന്ന്‌ ആരോപിച്ചായിരുന്നു പ്രകടനം.










from kerala news edited

via IFTTT