121

Powered By Blogger

Saturday, 21 February 2015

ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ ഭാഗികമായി റദ്ദാക്കും









Story Dated: Saturday, February 21, 2015 08:15



ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ ഭാഗികമായി റദ്ദാക്കാന്‍ തീരുമാനിച്ചു. ബി.ജെ.പി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിംഗും സുഷമാ സ്വരാജും ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായത്‌. കര്‍ഷക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ നടപടി. ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ്‌ ഭാഗികമായി പിന്‍വലിക്കാനാണ്‌ തീരുമാനം.










from kerala news edited

via IFTTT