Story Dated: Friday, January 9, 2015 03:10
കോഴിക്കോട്: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുളള അപേക്ഷാ ഫോറം റേഷന്‍ കടകളില്‍ വിതരണം ആരംഭിച്ചു.17 വരെ കാര്‍ഡുടമകള്‍ക്ക് ഫോറങ്ങള്‍ റേഷന്‍ കടകളില്‍ നിന്നു സൗജന്യമായി കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പൂരിപ്പിച്ച ഫോറങ്ങള്‍ 19 മുതല്‍ ആരംഭിക്കുന്ന ക്യാമ്പുകളില്‍ ഹാജരാക്കി ഫോട്ടോ എടുക്കണം.
from kerala news edited
via
IFTTT
Related Posts:
സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തിനെതിരേ ജനകീയ കൂട്ടായ്മ Story Dated: Tuesday, December 2, 2014 01:52ഫറോക്ക്:ഫറോക്ക് ചന്തക്കടവ് പ്രദേശത്ത് കുടിവെള്ള പരിസ്ഥിതി ഭീഷണി ഉയര്‍ത്തി സ്വകാര്യ ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണത്തിനെതിരേ ചന്തക്കടവ് ജനകീയ ആക്ഷന്‍ കമ്മറ്റി ഫറോക്ക് … Read More
പാര്‍ക്കിങ് സൗകര്യമില്ലായ്മയും പൊളിഞ്ഞറോഡും; തിരുവമ്പാടി ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷം Story Dated: Tuesday, December 2, 2014 01:52തിരുവമ്പാടി: പാര്‍ക്കിംങ് സൗകര്യമില്ലാത്തതും ,പൊട്ടിപൊളിഞ്ഞ് അപകെടകെണിയൊരുക്കുന്ന റോഡും തിരുവമ്പാടി ടൗണിനെ അപകടഭീതിയിലാഴ്ത്തുന്നു. ടൗണിലെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്… Read More
തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് Story Dated: Tuesday, December 2, 2014 01:52താമരശേരി: താമരശ്ശേരി അങ്ങാടിയിലെ നോക്കുകുത്തിയായി മാറിയ തെരുവു വിളക്കുകള്‍ കത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയന് (ഐ.എന്‍.ടി.യു.സ… Read More
പാര്‍ക്കിങ് സൗകര്യമില്ലായ്മയും പൊളിഞ്ഞറോഡും; തിരുവമ്പാടി ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷം Story Dated: Tuesday, December 2, 2014 01:52തിരുവമ്പാടി: പാര്‍ക്കിംങ് സൗകര്യമില്ലാത്തതും ,പൊട്ടിപൊളിഞ്ഞ് അപകെടകെണിയൊരുക്കുന്ന റോഡും തിരുവമ്പാടി ടൗണിനെ അപകടഭീതിയിലാഴ്ത്തുന്നു. ടൗണിലെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്… Read More
ഉത്സവനാളുകളില്‍ കര്‍ശന പരിശോധനയുമായി എക്സൈസ് Story Dated: Tuesday, December 2, 2014 01:52കോഴിക്കോട്: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എട്ടു മുതല്‍ ജനുവരി ഏഴുവരെ സ്പെഷ്യല്‍ ഡ്രൈവ് പിരീയഡായി പ്രഖ്യാപിച്ച് പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് വകുപ്പ് ത… Read More