Story Dated: Friday, January 9, 2015 03:13
എടപ്പാള്‍:കെ.എസ്.ആര്.ടി.സി ബസ്സിടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. മാണൂര്‍ മാഡബിക്കാട്ടില് അബൂബക്കറി(67)നാണ് പരിക്കേറ്റത്. സംസ്ഥാന പാതയിലെ മാണൂര്‍ പള്ളിക്ക് സമീപത്ത് വെച്ച് ഇന്നലെ രാവിലെ പത്തേമുക്കാലിനായിരുന്നു അപകടം നടന്നത്.പള്ളിയില്‍ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ച് കടക്കുബോള്‍ കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കെ.എസ.്ആ.ര്‍.ടി.സി ബസ്സ് ഇടിക്കുകയായിരുന്നു.ഇതോടെ നിയന്ത്രണം വിട്ട ബസ്സ് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിച്ചു. ഇടിച്ച് തെറിച്ചുവീണ അബൂബക്കര്‍ ബസ്സിനടിയില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via
IFTTT
Related Posts:
കൊടിഞ്ഞി സ്വദേശി ജിദ്ദയില്‍ മരിച്ചു Story Dated: Tuesday, March 24, 2015 06:38തിരൂരങ്ങാടി: പരേതനായ പത്തൂര്‍ കോയക്കുട്ടിയുടെ മകന് അബ്ബാസ് (38)ഹൃദയാഘാതം മൂലം ജിദ്ദയിലെ കിംഗ് അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കെ മരിച്ചു. വിദേശത്ത് ജോലിക്ക് പോക… Read More
മുതീരിയില്‍ ആവേശമായി മത്സ്യക്കൊയ്ത്ത് Story Dated: Monday, March 23, 2015 12:39നിലമ്പൂര്‍: മുതീരിയില്‍ ആവേശമായി മത്സ്യക്കൊയ്ത്ത് നടത്തി. അലി അസ്ക്കറിന്റെ മുതീരി ഫെയ്മസ് ഫിഷ്ഫാമില് നടന്ന മത്സ്യക്കൊയ്ത്ത് നഗരസഭാ ചെയര്മാന് ആര്യാടന് ഷൗക്കത്ത് ഉദ്ഘ… Read More
മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍ ഇ.പി.എഫ് കുടിശിക വരുത്തി; തൊഴിലാളികള്‍ ദുരിതത്തില്‍ Story Dated: Monday, March 23, 2015 12:39മലപ്പുറം: മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും മാസം തോറും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളികളുടെയും മാനേജ്മെന്റിന്റേയും വിഹി… Read More
പിതാവിന്റെ മൃതദേഹത്തിന് സമീപത്ത് പരീക്ഷക്കെത്തിയ അനസ് വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും നൊമ്പരമായി Story Dated: Monday, March 23, 2015 12:39എടപ്പാള്‍: പിതാവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് എസ്.എസ്.എല്‍.സി പരീക്ഷക്കെത്തിയ അനസ് അദ്ധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നൊമ്പരമായി. എടപ്പാള്‍ ദാറുല്‍ഹിദായ ഹയര്‍സെക്ക… Read More
പിതാവിന്റെ മൃതദേഹത്തിന് സമീപത്ത് പരീക്ഷക്കെത്തിയ അനസ് വിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും നൊമ്പരമായി Story Dated: Monday, March 23, 2015 12:39എടപ്പാള്‍: പിതാവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് എസ്.എസ്.എല്‍.സി പരീക്ഷക്കെത്തിയ അനസ് അദ്ധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നൊമ്പരമായി. എടപ്പാള്‍ ദാറുല്‍ഹിദായ ഹയര്‍സെക്ക… Read More