Story Dated: Friday, January 9, 2015 10:20

ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയില്‍ ഇമാമിന്റെ തലവെട്ടി. വടക്കുകിഴക്കന്‍ സിറിയയിലെ ഹസാകെയ്ക്കു സമീപമുള്ള അബു ഖുയത്തിലുള്ള മോസ്കിലെ ഇമാമിനെയാണ് വ്യാഴാഴ്ച വധിച്ചത്. ബ്രിട്ടന് ആസ്ഥാനമായുള്ള നിരീക്ഷണ സമിതിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കൊല്ലപ്പെട്ട ഇമാമിന്റെ മൂന്ന് ആണ്മക്കളും ഐ.എസ് പോരാളികളാണ്. സിറിയയിലും ഇറാഖിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ദിവസേന നിരവധി പേരെ ഐ.എസ് തീവ്രവാദികള്‍ വധിക്കുന്നുണ്ടെന്നും നിരീക്ഷണ സമിതി വ്യക്തമാക്കി.
from kerala news edited
via
IFTTT
Related Posts:
മണപ്പുറം റിതി ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് Story Dated: Thursday, December 11, 2014 10:37കൊച്ചി: കന്യക ദൈ്വവാരികയുടെ പിന്തുണയോടെ പെഗാസസ് ഇവന്റ് മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാമത് മണപ്പുറം റിതി ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് കൊച്ചി ഡ്രീം ഹോട്ടലില്‍… Read More
സാനിയ മിര്‍സയുടെയും ഷൊയെബ് മാലിക്കിന്റെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട് Story Dated: Thursday, December 11, 2014 08:18മുംബൈ: സെലിബ്രിറ്റി ദമ്പതികളായ സാനിയ മിര്‍സയുടെയും പാക്ക് ക്രിക്കറ്റ് താരം ഷൊയെബ് മാലിക്കിന്റെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളില്‍… Read More
സുധീരനെതിരെ മുഖ്യമന്ത്രി പരാതി നല്‍കിയെന്ന വാര്‍ത്ത പാര്‍ട്ടി അന്വേഷിക്കും Story Dated: Thursday, December 11, 2014 08:31തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ മുഖ്യമന്ത്രി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയെന്ന വാര്‍ത്ത പാര്‍ട്ടി അന്വേഷിക്കും. ലാലി വിന… Read More
പന്തുകളി കാണാന്‍ സ്വന്തക്കാരെ സൗജന്യമായി കേറ്റിയില്ല; സംഘാടകര്‍ക്ക് പോലീസ്തൊഴി...! Story Dated: Friday, December 12, 2014 06:10തിരുവനന്തപുരം: സ്വന്തക്കാരെ ഫുട്ബോള്‍ മത്സരം കാണാന്‍ സൗജന്യമായി സ്റ്റേഡിയത്തിലേക്ക് കടത്തി വിടാതിരുന്നതിന് ഐ.പി.എസ്. ഉദ്യോഗസ്ഥന് സംഘാടകസമിതി ഓഫീസില്‍ കയറി ജീവനക്കാരെ തല… Read More
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ Story Dated: Thursday, December 11, 2014 08:51ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്ന് ഹിരാനഗര്‍ പോലീസാണ് ഇയാളെ അ… Read More