Story Dated: Friday, January 9, 2015 03:15

ചെര്‍പ്പുളശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സിഡി വിതരണം ചെയ്തു. കാറല്‍മണ്ണ സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. നിര്‍മ്മല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി. രാഘവന്, പഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണദാസ്, കെ. ബിന്ദു, പി. രാംകുമാര്‍ എന്‍. ശശികുമാര്‍, സി. ശാന്തകുമാരി, മധു എന്നിവര്‍ സംസാരിച്ചു. ഡയറിഫാം ഇന്‍സ്പെക്ടര്‍ പ്രസന്ന സ്വാഗതവും കാറല്‍മണ്ണ ക്ഷീരസഹകരണസംഘം സെക്രട്ടറി രജീഷ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് 2014-15 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി 5 ലക്ഷം രൂപയും, ശ്രീകൃഷ്ണപുരം ബ്ലോക്ക്പഞ്ചായത്തിന്റെ 75000 രൂപയും ചേര്‍ത്തുള്ള സബ്സിഡി തുകയാണ് വിതരണം ചെയ്തത്.
from kerala news edited
via
IFTTT
Related Posts:
മഴയില്‍ കുതിരാത്ത ആവേശമായി പട്ടാമ്പി നേര്‍ച്ച Story Dated: Monday, March 16, 2015 01:06പട്ടാമ്പി: കനത്തമഴയിലും ആവേശം കൈവിടാതെ പട്ടാമ്പി 101-ാം ദേശീയോത്സവം (നേര്‍ച്ച) ആചാരനുഷ്ഠാനങ്ങളും വര്‍ണ്ണാഭമായ ചടങ്ങുകളുമായി ആഘോഷിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെ വിവിധ പ്… Read More
കടുവയുടെ ആക്രമണത്തില്‍ കറവപശു ചത്തു Story Dated: Monday, March 16, 2015 01:05അഗളി: കുറവന്‍പാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കറവപശു ചത്തു. കുളമരവീട്ടില് വര്‍ക്കിയുടെ മുന്തിയ ഇനമായ ഹോള്‍സ്റ്റീന്‍ ഫ്രിഷ്യസില് പെട്ട കറവ പശുവാണ് ചത്തത്. വീടിനോട് ചേര്ന്… Read More
പ്രഭാതസവാരിക്കാരന്‍ ഓട്ടോയിടിച്ച് മരിച്ച സംഭവം: പ്രതികളുടെ ചിത്രം ലഭിച്ചു Story Dated: Monday, March 16, 2015 01:05ചിറ്റൂര്‍(പാലക്കാട്): തട്ടിയെടുത്ത ഓട്ടോറിക്ഷയുമായി കടക്കുന്നതിനിടെ ഇടിച്ചുവീഴ്ത്തിയ പ്രഭാതസവാരിക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളുടെ ചിത്രം പോലീസിന് ലഭിച്ചു. ചിറ്റൂര്‍ കച്… Read More
വേനല്‍ മഴയും കാറ്റും; അരളിമരം കടപുഴങ്ങി വീണു Story Dated: Monday, March 16, 2015 01:06ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ വേനല്‍ മഴയും കാറ്റും പറക്കുളത്തെ ഗവ. ആശുപത്രി പരിസരത്തെ കൂറ്റന്‍ അരളിമരം കടപുഴങ്ങി വീണ് ചുറ്റുമതില്‍ തകര്‍ന്നു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ്… Read More
മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക് Story Dated: Monday, March 16, 2015 01:06ആനക്കര: കല്ല്യാണ നിശ്ചയത്തിന് വന്ന മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരം. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്… Read More