Story Dated: Friday, January 9, 2015 11:46

ചെന്നൈ: ഡി.എം.കെ അധ്യക്ഷനായി എം.കരുണാനിധിയെ തുടര്‍ച്ചയായ പതിനൊന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ കൗണ്‍സിലാണ് കരുണാനിധിയെ തത്സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി കെ.അന്‍പഴകനെയും ട്രഷററായി എം.കെ സ്റ്റാലിനെയും വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്റ്റാലിന് മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സ്റ്റാലിന് തന്നെ അക്കാര്യം കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
1979 ജുലായ് 27നാണ് കരുണാനിധി ആദ്യമായി പാര്‍ട്ടി അധ്യക്ഷ പദവിയില്‍ എത്തുന്നത്.
from kerala news edited
via
IFTTT
Related Posts:
ബന്ദിയെ കുട്ടിഭീകരന്‍ വെടിവച്ചുകൊല്ലുന്ന ദൃശ്യം ഐ.എസ.് പുറത്തുവിട്ടു Story Dated: Wednesday, March 11, 2015 10:55ഇസ്രായേല്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ക്രുരത വീണ്ടും, ഇസ്രയേല്‍ ചാരനെന്ന് ആരോപിച്ച് ബന്ദിയാക്കിയ 19കാരനെ ഐ.എസ്. വധിച്ചു. സെയ്ദ് ഇസ്മയില്‍ മുസല്ലയാണ് ഐ.എസ് ക്രൂരതയ… Read More
നിഷാമിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ആരോപണം: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു Story Dated: Wednesday, March 11, 2015 11:04തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭ നിര്… Read More
ആരോഗ്യമന്ത്രി നടത്തുന്നത് വാചകമടി മാത്രമെന്ന് ഭരണകക്ഷി എം.എല്‍.എ Story Dated: Wednesday, March 11, 2015 10:41തിരുവനന്തപുരം: ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെതിരെ ഭരണകക്ഷി എം.എല്‍.എയുടെ വിമര്‍ശനം. തിരുവമ്പാടി എം.എല്‍.എ മൊയിന്കുട്ടിയാണ് ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചത്. ആരോഗ്യമന്ത്രി വാചകമട… Read More
പന്നിപ്പനി: ബംഗലൂരുവില്‍ മലയാളി മരിച്ചു Story Dated: Wednesday, March 11, 2015 10:36ബംഗലൂരു: എച്ച്1എന്‍ വൈറസ്പനി ബാധിച്ച് മലയാളി ബംഗലൂരുവില്‍ മരിച്ചു. ബംഗലൂരുവില്‍ പാല് വിതരണക്കാരനായ തൃശൂര്‍ കിളിമംഗലം സ്വദേശി മോഹനന് ആണ് മരിച്ചത്. from kerala news editedvia … Read More
ബിക്കിനി ഫോട്ടോഷൂട്ടിന് തോക്ക് നല്കിയ പോലീസുകാര്‍ക്ക് സസ്പെന്ഷന് Story Dated: Wednesday, March 11, 2015 10:46വാഷിംഗ്ടണ്‍: മോഡലുകള്‍ക്ക് ബിക്കിനി ഫോട്ടോ ഷൂട്ടിന് തോക്ക് നല്കിയ പോലീസുകാര്‍ക്ക് സസ്പെന്ഷന്. സുന്ദരികളുടെ ഹോട്ട് ഫോട്ടോ ഷൂട്ടിന് സ്വന്തം തോക്ക് നല്കിയ ജസ്… Read More