Story Dated: Friday, January 9, 2015 09:49

ബീജിംഗ്: ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന് ജെയ്സീ ചാന് (32) ആറു മാസം തടവുശിക്ഷ. മയക്കുമരുന്ന് കേസിലാണ് ചൈനയിലെ ഡോങ്ചെങ് ജില്ലാ കോടതി ജെയ്സീയെ ശിക്ഷിച്ചത്. 2,000 യുവാന്‍ (322 ഡോളര്‍) പിഴയും ചുമത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജെയ്സീയുടെ വീട് റെയ്ഡ് ചെയ്ത പോലീസ് 100 ഗ്രാം മരിജ്ജുവാന പിടിച്ചെടുത്തിരുന്നു. ജെയ്സീക്കൊപ്പം തായ്വാന് താരം കെയ് കോ (23) യും പിടിയിലായിരുന്നു. മയക്കുമരുന്നു ഇടപാടുള്ള പ്രമുഖരെ ലക്ഷ്യമാക്കി നടത്തിയ മയക്കുമരുന്നു വേട്ടയിലാണ് ജെയ്സീ പിടിയിലായത്.
2009 മുതല്‍ ചൈനീസ് പോലീസിന്റെ ഔദ്യോഗിക നര്‍ക്കോട്ടിക്സ് കണ്ട്രോള് അംബാസഡറാണ് ജാക്കി ചാന്. മകന്റെ പെരുമാറ്റത്തില്‍ താന്‍ ലജ്ജിക്കുന്നതായും ദുഃഖിതനാണെന്നുമാണ് ജാക്കി ചാന്റെ പ്രതികരണം.
from kerala news edited
via
IFTTT
Related Posts:
സി.പി.എം ജില്ലാസമ്മേളനത്തില്‍ വി.എസിന് വിമര്‍ശനം Story Dated: Thursday, January 1, 2015 08:59ആലപ്പുഴ: ആലപ്പുഴ സിപിഎം ജില്ലാസമ്മേളനത്തില്‍ നടന്ന പൊതുചര്‍ച്ചയില്‍ വി.എസ്. അച്യുതാനന്ദന് എതിരെ വിമര്‍ശനം. മാവേലിക്കര ഏരിയാ കമ്മിറ്റി പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്. ക… Read More
അനധികൃത സ്വത്ത് കേസ്: ജയലളിതയുടെ അപ്പീല്‍ പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ച് Story Dated: Thursday, January 1, 2015 08:56ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അപ്പീല്‍ ജസ്റ്റിസ് സി.ആര് കുമാരസ്വാമിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും. സുപ്രീം കോ… Read More
ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ് Story Dated: Friday, January 2, 2015 12:14തൃശൂര്‍: ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയിലാണ് ലോകായുക്ത ജഡ്ജി കെ.പി ബാലചന്ദ്രന്… Read More
കാലിക്കറ്റ് സമരം: ലൈബ്രറി പൂട്ടണമെന്ന് പോലീസ്; അനുവദിക്കില്ലെന്ന് അധ്യാപകര്‍ Story Dated: Friday, January 2, 2015 12:30കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ എസ്.എഫ്.ഐ സമരം പൊളിക്കാന്‍ ഉപാധിയുമായി പോലീസ്. സര്‍വകലാശാലയിലെ ലൈബ്രറി പൂട്ടണമെന്നാണ് പോലീസിന്റെ നിര്‍ദേശം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ … Read More
കരിപ്പുരില്‍ 2.45 കോടിയുടെ സ്വര്‍ണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍ Story Dated: Friday, January 2, 2015 12:09കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2.45 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ കോഴിക്കോട് സ്വദേശി സാദത്ത് അറസ്റ്റിലായി. പുലര്‍ച്ചെ 5.… Read More