121

Powered By Blogger

Thursday, 8 January 2015

ജില്ലാ സോഫ്‌റ്റ്‌ ബോള്‍ ടീമിനെ ഐശ്വര്യ നയിക്കും











Story Dated: Friday, January 9, 2015 03:13


താനൂര്‍: കണ്ണൂരിലെ മട്ടന്നൂരില്‍ നാളെ മുതല്‍ 12വരെ നടക്കുന്ന സംസ്‌ഥാന ജൂനിയര്‍ സോഫ്‌റ്റ്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മലപ്പുറം ജില്ലാ ഗേള്‍സ്‌ ടീമിനെ ഐശ്വര്യ വി. നയിക്കും. ദേവധാര്‍ ഗവണ്‍മെന്റ്‌ സ്‌കൂള്‍ പത്താംതരത്തിലെ വിദ്യാര്‍ഥിനിയാണ്‌ ഐശ്വര്യ വടക്കത്തിയില്‍ മോഹനന്‍, ജയലക്ഷ്‌മി ദമ്പതികളുടെ പുത്രിയാണ്‌. സയന.കെ (വൈസ്‌്. ക്യാപ്‌റ്റന്‍),അഞ്‌ജലി.പി, ദൃശ്യദാസ്‌.ടി, ആര്യ.എം, അനഘ.കെ, സ്‌നേഹ കെ, ജിന്‍സി.എ, ശ്രീലക്ഷ്‌മി.ടി.കെ, സ്‌നേഹ.വി, ഗയ.എം, അഭിരാമിചകെ, അഞ്‌ജലി എം, തീര്‍ത്ഥാ മോഹന്‍. ടി, ശ്രീലക്ഷ്‌മി.വി, ഹംസ താനൂര്‍ (കോച്ച്‌) എന്നിവരാണ്‌ മറ്റു ടീം അംഗങ്ങള്‍.










from kerala news edited

via IFTTT