Story Dated: Sunday, January 25, 2015 03:53

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ആത്മാവ് ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഒബാമ രാജ്ഘട്ടില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം സന്ദര്‍ശക ഡയറിയിലാണ് ഇപ്രകാരം കുറിച്ചത്. ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകത്തിനുള്ള സമ്മാനമാണെന്നും ഒബാമ കുറിച്ചു.
'അന്ന് ഡോ. മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞത് ഇന്നും സത്യമാണ് - ഗാന്ധിയുടെ ആത്മാവ് ഇന്നും ഇന്ത്യയില്‍ ജീവിക്കുന്നു. ലോകത്തിനുള്ളൊരു സമ്മാനമാണിത്. നാം എല്ലാവരും, ലോകമെങ്ങുമുള്ള എല്ലാ രാജ്യങ്ങളും അവിടുത്തെ ജനങ്ങളും, അദേഹം പ്രചരിപ്പിച്ച സ്നേഹത്തിലും സമാധാനത്തിലും എന്നും ജീവിക്കാനിടവരട്ടെ'- രാജ്ഘട്ടിലെ സന്ദര്‍ശക ഡയറിയില്‍ ഒബാമ കുറിച്ചു.
രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷമാണ് ഒബാമ രാജ്ഘട്ട് സന്ദര്‍ശിച്ചത്. രാജ്ഘട്ടില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം അദ്ദേഹം ഗാന്ധി സമാധിയില്‍ മരം നട്ടു. രാജ്ഘട്ട് സന്ദര്‍ശിച്ച ഒബാമയ്ക്ക് ചര്‍ക്ക സമ്മാനമായി നല്കി.
from kerala news edited
via
IFTTT
Related Posts:
സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; കൊല്ലത്ത് നാലുപേര്‍ക്ക് വെട്ടേറ്റു Story Dated: Sunday, December 7, 2014 08:41കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. കൊട്ടാരക്കര കോട്ടത്തലയിലാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ… Read More
കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ക്ക് മുതലക്കുളത്ത് മര്‍ദനം Story Dated: Sunday, December 7, 2014 08:08കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് ചുമ്പന സമരക്കാര്‍ക്ക് ക്രൂരമര്‍ദനം. മര്‍ദനത്തില്‍ പെണ്‍കുട്ടിയ്ക്കടക്കം പരിക്കേറ്റു. പ്രകോപനമില്ലാതെ അക്രമികള്‍ സമരക്കാരെ മര്‍ദിക്ക… Read More
ബോളിംഗ് ആക്ഷനില്‍ അപാകത; പാക്കിസ്താന് താരത്തിന് വിലക്ക് Story Dated: Sunday, December 7, 2014 08:15സുബായ്: ബോളിംഗ് ആക്ഷനിലെ അപാകത ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ താല്‍ക്കാലിക വിലക്ക്. അബുദാബിയില്‍ ന്യൂസ… Read More
എം.എം ജേക്കബ് പാര്‍ട്ടിയെ തിരിഞ്ഞ് കൊത്തുകയാണെന്ന് ടി.എന്‍ പ്രതാപന് Story Dated: Sunday, December 7, 2014 09:04തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബിനെതിരെ ടി.എന്‍ പ്രതാപന് എം.എല്‍.എ. മന്ത്രിപദവിയും ഗവര്‍ണര്‍ പദവിയും ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കാവുന്ന മുഴുവന്‍… Read More
പോലീസുകാരന്റെ മകന് കാറിനുള്ളില്‍ മരിച്ച നിലയില്‍ Story Dated: Monday, December 8, 2014 05:14ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോലീസുകാരന്റെ മകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഹബാദ് ഡയറി മേഖലയിലാണ് എസ്ഐയുടെ ഇരുപത്തിയാറുകാരനായ മകനെ കാറിനുള്ള… Read More