Story Dated: Sunday, January 25, 2015 07:45

ന്യൂഡല്‍ഹി: ഓര്‍ഡിനന്‍സ് രാജ് ജനാധിപത്യ വിരുദ്ധമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് രാജിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ചര്‍ച്ചകള്‍ കൂടാതെ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പാര്‍ലമെന്റിന്റെ പദവിയെ ബാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. നിയമനിര്‍മ്മാണത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ സമന്വയം വേണമെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ഹാക്കു ചെയ്ത ചിത്രം 'ദ ഇന്റര്‍വ്യൂ' റിലീസായി ഹാക്കിങ്ങിനെ തുടര്‍ന്ന് ഏറെ ചര്‍ച്ചയായ സോണി പിക്ച്ചേഴ്സിന്റെ 'ദ ഇന്റര്‍വ്യൂ' എന്ന ചിത്രം റിലീസായി. തെരഞ്ഞെടുത്ത തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഓണ്‍ലൈനിലും ലഭ്യമാണ്.നേരത്തേ സൈബര്‍ ഹാക്കര്‍മാര… Read More
ബ്ലാക്ക്മാനെ നേരിടാന്‍ നാട്ടുകാര്‍ ഒളിപ്പിച്ച ആയുധങ്ങള്‍ പിടികൂടി Story Dated: Thursday, December 25, 2014 04:18അടൂര്‍: നാട്ടില്‍ ഭീതി പരത്തിയ ബ്ലാക്ക് മാനെ നേരിടാന്‍ നാട്ടുകാര്‍ ഒളിപ്പിച്ച ആയുധങ്ങള്‍ സി. ഐ എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. ചേന്നംപള്ളി പന്ന… Read More
അച്ഛന്റെ ഭൂമി കൃത്രിമരേഖയുണ്ടാക്കി ബന്ധുക്കള്‍ വിറ്റതായി മകന്റെ പരാതി Story Dated: Thursday, December 25, 2014 04:13ആലപ്പുഴ: അച്ഛന്റെ ഉടമസ്ഥതയിലുള്ള ഏക്കര്‍ കണക്കിനു ഭൂമി നോക്കിനടത്താനായി ഏല്‍പ്പിച്ച ബന്ധുക്കള്‍ കൃത്രിമ രേഖകള്‍ ചമച്ച് വില്‍പ്പന നടത്തിയതായി ഭാര്യയും മകനും പത്രസമ്മേളനത്… Read More
കുളവാഴയില്‍നിന്നു പൂല്‍ക്കൂടൊരുക്കി കോളജ് വിദ്യാര്‍ഥികള്‍ Story Dated: Thursday, December 25, 2014 04:13ആലപ്പുഴ: പാഴ്വസ്തുവായി കണ്ടിരുന്ന കുളവാഴയില്‍നിന്നും ക്രിസ്മസ് പുല്ക്കൂടാരുക്കി ആലപ്പുഴ എസ്.ഡി കോളജിലെ വിദ്യാര്‍ഥി സംഘം. കുളവാഴ പള്പ്പുകൊണ്ടുള്ള ബോര്‍ഡ്, ഉണങ്ങിയ … Read More
പൈതൃകോത്സവത്തില്‍ ഇന്ന് നാടന്‍പാട്ടും ആട്ടവും ഊരാളികൂത്തും Story Dated: Thursday, December 25, 2014 04:18പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തില്‍ പട്ടികജാതി-വര്‍ഗ വകുപ്പുകളുടെയും കിര്‍ത്താഡ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പൈതൃകോത്സവത്തില്‍ ഇന്ന് ആട്ടം, ഊരാളികൂത്ത്,… Read More