Story Dated: Sunday, January 25, 2015 08:37

ബരാബന്‍കി: ഉത്തര്‍ പ്രദേശില്‍ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തി ജില്ലാ ആശുപത്രിയിലെ ശൗചാലയത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. തൊണ്ട ഞെരിഞ്ഞ് അമര്‍ന്ന നിലയിലും കാലുകള്‍ ഒടിഞ്ഞ നിലയിലുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ഒരു പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രിയില്‍ ശൗചാലയത്തില്‍ ശബ്ദംകേട്ട് മറ്റ് രോഗികള്‍ എത്തിയെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ ആരെന്ന് ആശുപത്രി അധികൃതരും പോലീസും അന്വേഷിച്ച് വരുകയാണ്.
from kerala news edited
via
IFTTT
Related Posts:
സത്യസന്ധതയ്ക്ക് ശെല്വന് ലഭിച്ചത് വീട് Story Dated: Friday, February 27, 2015 02:07തലയോലപ്പറമ്പ്: സത്യസന്ധതക്ക് ഇത്ര വലിയ അംഗീകാരം ലഭിക്കുമെന്ന് വടയാര്‍ ഇളങ്കാവ് ഗവണ്മെന്റ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിയായ സെല്വന് ഓര്‍ത്തിരുന്നില്ല. റോഡില്‍ നിന്ന് കളഞ… Read More
ഗ്രാമപഞ്ചായത്തുകള്‍ ശുദ്ധീകരിച്ച് വെളളം കൊടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം Story Dated: Thursday, February 26, 2015 03:15പാലക്കാട്: പകര്‍ച്ച വ്യാധി നിയന്ത്രണം ഉറപ്പുവരുത്തുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ അവ ശുദ്ധീകരിച്ച് നല്‍കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് സ… Read More
മണ്ണാര്‍ക്കാട് പൂരത്തിന് ഇന്ന് തുടക്കം Story Dated: Thursday, February 26, 2015 03:15മണ്ണാരക്കാട്: മണ്ണാര്‍ക്കാട് പൂരം പുറപ്പാട് ഇന്ന് നടക്കും. ഒരാഴ്ചയിലധികം നീണ്ടു നില്ക്കുന്ന മണ്ണാര്‍ക്കാട്ടുകാരുടെ ദേശീയ ഉത്സവം മാര്‍ച്ച് 5ന് സാംസ്കാരിക ഘോഷയാത്രയേ… Read More
താഴെത്തട്ടിലുള്ളവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്; വനിതാ കമ്മീഷന് Story Dated: Thursday, February 26, 2015 03:13മലപ്പുറം: സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നു വനിതാ കമ്മീഷന്. ജനനി സുരക്ഷായോജനയിലും മിച്ചഭൂമി വിതരണം ചെയ്തതിലും അര്ഹതപ്… Read More
ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു ഒരാള്‍ക്ക് പരിക്ക് Story Dated: Thursday, February 26, 2015 03:15മണ്ണാര്‍ക്കാട്: ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. മണ്ണാര്‍ക്കാട്-പെരിന്തല്‍മണ്ണ റോഡില്‍ അരിയൂര്‍ പളളിക്കു സമീപം ഇന്നലെ രാത്രി 7.30 ഓടെയാണ് അപ… Read More