Story Dated: Sunday, January 25, 2015 08:40

ലണ്ടന്‍: അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കി സ്ഥലത്തെ സ്കൂളുകളെ സംരക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഡാനിഷ് ജനത. വിദ്യാര്‍ത്ഥികളുടെ കുറവ് മൂലം പ്രദേശത്തെ സ്കൂളുകളും നഴ്സറികളുമൊക്കെ അടച്ച് പൂട്ടുന്നത് തടയാനാണ് ഒരുകൂട്ടം ആള്ക്കാര് വ്യത്യസ്ത തീരുമാനവുമായി രംഗതെത്തിയത്.
ജനന നിരക്കിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പിലെ നഗരങ്ങളില്‍ ഏറ്റവും പിന്നിലാണ് ഡാനിഷ്. സ്ഥലത്തെ ശരാശരി ജനന നിരക്ക് 1.7 ആയിരുന്നത് പുതിയ കണക്ക് പ്രകാരം കുറച്ച് കാലങ്ങള്‍കൊണ്ട് 1.6 ആയി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുട്ടേണ്ട സാഹചര്യം വരുമെന്ന് ആരോ അഭിപ്രായപ്പെട്ടതാണ് ജനങ്ങളെ വ്യത്യസ്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
ജനസംഖ്യയുടെ പരിമിതിക്കൊപ്പം ഡാനിഷിലെ കൊഴിഞ്ഞുപോക്കും കൂടുതലാണെന്നാണ് കണക്കുകള്‍. ഇന്നത വിദ്യാഭ്യാസത്തിനായി മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന ചെറുപ്പക്കാരില്‍ പലരും ഡാനിഷിലേക്ക് തിരിച്ച് വരാറില്ല. എന്തായാലും പുതിയ തീരുമാനം ഫലപ്രദമായാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരില്ലെന്ന സമാധാനത്തിലാണ് അധികൃതര്‍.
from kerala news edited
via
IFTTT
Related Posts:
നാദാപുരം സംഘര്‍ഷം: നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി Story Dated: Monday, February 9, 2015 10:46കോഴിക്കോട്: നാദാപുരം തൂണേരിയിലുണ്ടായ സംഘര്‍ഷത്തില്‍ ആക്രമണങ്ങള്ക്കിരയായവര്ക്കുള്ള നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആക്രമണത്തില്‍ പോലീസിന്റെയുള… Read More
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് വെടിവയ്പ് Story Dated: Monday, February 9, 2015 10:14ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന് വീണ്ടും വെടിവയ്പ് നടത്തി. ആര്.എസ് പുരയിലെ ബി.എസ്.എഫിന്റെ എട്ടു പോസ്റ്റുകള്‍ക്കു നേരെയാണ് ഞായറാഴ്ച ര… Read More
ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; സാം സ്മിത്തും ബിയോണ്‍സും തിളങ്ങി Story Dated: Monday, February 9, 2015 11:36ലൊസാഞ്ചല്‍സ്: 57ാമത് ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ചു പുരസ്കാരങ്ങളുമായി ബ്രിട്ടീഷ് ഗായകന് സാം സ്മിത്തും മൂന്ന് പുരസ്കാരങ്ങളുമായി അമേരിക്കന്‍ ഗായിക ബിയോണ്‍സും മുന്ന… Read More
ഓഹരി വിപണിയില്‍ നിരാശ Story Dated: Monday, February 9, 2015 10:27മുംബൈ: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരി വിപണിയില്‍ നിരാശ പടര്‍ത്തി. ബി.എസ്.ഇ സെന്‍സെക്സും നിഫ്റ്റിയും ഒരു ശതമാനം താ… Read More
കള്ളപ്പണ നിക്ഷേപം: കൂടുതല്‍ പേരുകള്‍ പുറത്ത്; പട്ടികയില്‍ മലയാളിയും Story Dated: Monday, February 9, 2015 10:07ന്യുഡല്‍ഹി: വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തായി. അറുപതു വ്യക്തികളുടെയും ഏതാനും സ്ഥാപനങ്ങളുടെയും പേരുകളാണ് പുറത്തുവന്നത്. ജനീവയിലെ എ… Read More