121

Powered By Blogger

Sunday, 25 January 2015

ക്രെയിന്‍ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞുവീണു








ക്രെയിന്‍ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞുവീണു


Posted on: 26 Jan 2015


അബുദാബി: ഹംദാന്‍ സ്ട്രീറ്റില്‍ ക്രെയിന്‍ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞുവീണു. ഹംദാന്‍ സ്ട്രീറ്റും സലാം സ്ട്രീറ്റും ചേരുന്ന ഭാഗത്ത്, പള്ളിയോടുചേര്‍ന്നുള്ള കെട്ടിടത്തിന്മേലാണ് ക്രെയില്‍ വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനലുകളും ചുമരും പൊളിഞ്ഞിട്ടുണ്ട്.

ആളുകള്‍ പതിവായി പള്ളിയിലേക്ക് നടന്നുവരാറുള്ള ഇടവഴി അടഞ്ഞിരിക്കുകയാണ്. സുവാദി ആന്‍ഡ് ഷംസ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്രെയിന്‍. വളരെ അപൂര്‍വമായേ അബുദാബിയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ. ക്രെയിന്‍ ഓപ്പറേറ്ററുടെ പരിചയക്കുറവുകൊണ്ടും അശാസ്ത്രീയമായി നിര്‍ത്തിയിടുന്നത് കൊണ്ടുമൊക്കെയാണ് ഇത്തരത്തില്‍ അപകടം സംഭവിക്കാറുള്ളത്.











from kerala news edited

via IFTTT

Related Posts:

  • മോഹിനിയാട്ട മഹോത്സവത്തിന് തുടക്കം മോഹിനിയാട്ട മഹോത്സവത്തിന് തുടക്കംPosted on: 08 Dec 2014 ബെംഗളൂരു: കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരു കേരളസമാജം സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ദേശീയ മോഹിനിയാട്ട മഹോത്സവത്തിന് തുടക്കം. കൈരളി നികേതന്‍… Read More
  • 'മസ്‌കറ്റ് മലയാളീസ്' ഫേസ്ബുക്കില്‍ നിന്നിറങ്ങിയപ്പോള്‍ 'മസ്‌കറ്റ് മലയാളീസ്' ഫേസ്ബുക്കില്‍ നിന്നിറങ്ങിയപ്പോള്‍Posted on: 08 Dec 2014 മസ്‌കറ്റ്: കൂട്ടായ്മകളിലും ഫേസ് ബുക്കാണ് താരം. പ്രവാസി മലയാളികള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ വലയില്‍ നിന്നിറങ്ങി പരസ്പരം കണ്ടറിഞ്ഞു. സ്‌നേഹം പങ്കുവെ… Read More
  • മാലിയില്‍ മലയാളി അധ്യാപകന്‍ ജയിലില്‍ മാലിയില്‍ മലയാളി അധ്യാപകന്‍ ജയിലില്‍Posted on: 08 Dec 2014 കോഴിക്കോട്: ക്ലാസില്‍ കുട്ടിയെ അടിച്ചതിന്റെപേരില്‍ മൊകേരി സ്വദേശിയായ അധ്യാപകന്‍ എട്ടുമാസമായി മാലെദ്വീപില്‍ ജയിലില്‍. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജയച… Read More
  • 'വി റണ്‍ ദുബായ്' രജിസ്‌ട്രേഷന്‍ തീയതി നീട്ടി 'വി റണ്‍ ദുബായ്' രജിസ്‌ട്രേഷന്‍ തീയതി നീട്ടിPosted on: 08 Dec 2014 ദുബായ്: ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലും നൈക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മാരത്തണ്‍ ഓട്ടമത്സരം 'വി റണ്‍ ദുബായ്' യുടെ രജിസ്‌ട്രേഷന്‍തീയതി നീട്ടി. പങ്കെടു… Read More
  • അല്‍ നഹ്ദയിലെ വീട്ടമ്മമാരുടെ കൂട്ടായ്മയില്‍ അഷ്ടനായികമാര്‍ അരങ്ങിലേക്ക്‌ അല്‍ നഹ്ദയിലെ വീട്ടമ്മമാരുടെ കൂട്ടായ്മയില്‍ അഷ്ടനായികമാര്‍ അരങ്ങിലേക്ക്‌Posted on: 08 Dec 2014 ഷാര്‍ജ: നാട്യശാസ്ത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ എട്ട് സ്വഭാവവിശേഷങ്ങള്‍ സംയോജിപ്പിച്ച് പുതിയൊരു നൃത്തനാടകം അണിയറയിലൊരുങ്ങ… Read More