Story Dated: Sunday, January 25, 2015 04:26

കൊല്ലം : കൊല്ലം കൊട്ടിയത്ത് വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മുളുവന സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 24 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
കൊട്ടിയത്തിന് സമീപം തഴുത്തലയിലാണ് വിവാഹ സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via
IFTTT
Related Posts:
അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് വ്യക്തതയില്ലാതെ പോലീസ് Story Dated: Saturday, December 20, 2014 08:05വര്‍ക്കല: വര്‍ക്കല മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടിയിട്ടും ഇവരെക്കുറിച്ച് വ്യക്തമായ സൂചനകളോ, മതിയായ രേഖകളോ ഇല്ലാത്തത് പോലീസിനും പൊതുജനങ്ങള്‍ക്കും ഒന്ന… Read More
പാടശേഖരത്തില്‍ കര്‍ഷക പള്ളിക്കുടം Story Dated: Saturday, December 20, 2014 08:01വെണ്മണി: നെല്‍ക്കൃഷിയിലെ നൂതന അറിവുകളും ശാസ്ത്രീയ വളപ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന കര്‍ഷക പള്ളിക്കുടം ശ്രദ്ധേയമാകുന്നു. 10 വര്‍ഷമായി തരിശു കിടക്കുന്ന മേനിലം പാടശേഖരത്താണ… Read More
അജ്ഞാതസംഘം എസ്.ഐയെ ബൈക്കിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു Story Dated: Saturday, December 20, 2014 08:01മണ്ണഞ്ചേരി: പട്രോളിംഗിനിടെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാതസംഘം എസ്.ഐയെ ബൈക്കിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു. ഇടതുകാലിന് പൊട്ടലേറ്റ് എസ്.ഐ: വി.ആര് ജഗദീഷിനെ ആദ്യം ജനറല്‍ ആശ… Read More
ക്രിസ്മസ് പുതുവത്സരാഘോഷം: വ്യാജമദ്യം തടയാന്‍ കണ്ട്രോള് റൂമുകള്‍ Story Dated: Saturday, December 20, 2014 08:05തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സ്പിരിറ്റ് കടത്ത് വ്യാജമദ്യ ഉല്പാദനം, കടത്ത്, വില്പന, അനധികൃത വൈന്‍ നിര്‍മ്മാണം, വില്‍പ്പന, മയക്… Read More
പേവിഷബാധയേറ്റ പശുവിനെ നാട്ടുകാര്‍ കൊന്നു Story Dated: Saturday, December 20, 2014 08:01മണ്ണഞ്ചേരി : തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ പശുവിനെ നാട്ടുകാര്‍ കൊന്നു. നായകടിച്ചശേഷം നിരീക്ഷണത്തിലായിരുന്ന പശുവില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പ… Read More