Story Dated: Sunday, January 25, 2015 04:42

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ലാലീഗയില്‍ റയല്‍-കോര്‍ഡോബ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് താരത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയത്. കോര്‍ഡോബയുമായി നടന്ന മത്സരത്തിലെ മോശം പെരുമാറ്റത്തിന് ക്രിസ്റ്റ്യാനോയ്ക്ക് തന്റെ കരിയറിലെ ഒമ്പതാം ചുവപ്പ് ലഭിച്ചിരുന്നു.
മത്സരത്തില്‍ ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ കോര്‍ഡോബ താരം എഡിബറിനെ റൊണാള്‍ഡൊ തൊഴിച്ചു ഇതിനെ എതിര്‍ത്ത എയ്ഞ്ജല്‍ ക്രസ്പോയുടെ മുഖത്തടിക്കുകയും തലമുടി പിടിച്ച് വലിക്കുകയും ചെയ്തതു. മത്സരത്തിലെ ഈ മോശം പെരുമാറ്റത്തിനാണ് താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്. ഇ വര്‍ഷത്തെ ഫിഫ ബാലന് ഡി ഓര് പുരസ്കാര ജേതാവാണ് ക്രിസ്റ്റ്യാനോ.
from kerala news edited
via
IFTTT
Related Posts:
പോലീസുകാരെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്തു Story Dated: Tuesday, March 17, 2015 06:37ചെന്നൈ: പോലീസുകാരെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. പോലീസുകാരെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കളാണ് യുവതിയെ മാനഭംഗം ചെയ്തത്. തങ… Read More
അനധികൃത ക്വാറികള്‍ക്ക് എതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം Story Dated: Tuesday, March 17, 2015 06:31തിരുവനന്തപുരം: അനധികൃത ക്വാറികള്‍ക്ക് എതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. അവശ്യ വസ്തുക്കളുടെ ലഭ്യത നിര്‍മാണ മേഖലയെ മോശമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്… Read More
സാധുകുട്ടികള്ക്ക് വേണ്ടി 107 രൂപ ദാനം ചെയ്ത ബാലന് മോഡിയുടെ അഭിനന്ദന കത്ത് Story Dated: Tuesday, March 17, 2015 06:44ഇന്‍ഡോര്‍: മാസങ്ങള്‍ കൊണ്ട് സ്വരൂപിച്ച 107 രൂപ സാധുക്കുട്ടികള്‍ക്കു വേണ്ടി ദാനം ചെയ്ത ആറ് വയസുകാരന് ബാലന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദന കത്ത്. ഇന്‍ഡോറില്‍ നിന… Read More
കെജ്രിവാള് കോടതിക്ക് മുമ്പില്‍ ഹാജരായി Story Dated: Tuesday, March 17, 2015 07:03ന്യൂഡല്‍ഹി: അഭിഭാഷകനായ സുരേന്ദര്‍ കുമാര്‍ ശര്‍മ നകിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് കോടതിക്കു മുമ്പില്‍ ഹാജരായി. … Read More
നാലാം ക്ലാസുകാരന്റെ സമയോചിത ഇടപെടല്‍: വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായി Story Dated: Tuesday, March 17, 2015 07:13ദാവന്‍ഗരെ: നാലാം ക്ലാസുകാരന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ട്രെയിന്‍ ദുരന്തം ഒഴിവായി. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. സിദേഷ് എന്ന 9കാരനാണ് ട്രെയിന്‍ ദുരന്തം തടഞ്ഞ് ഹീറേ… Read More