121

Powered By Blogger

Sunday, 25 January 2015

സെയ്‌ദ് മോഡി ഇന്റര്‍നാഷ്‌ണല്‍: സൈന കിരീടം നിലനിര്‍ത്തി









Story Dated: Sunday, January 25, 2015 06:14



mangalam malayalam online newspaper

ലഖ്‌നൗ: ലഖ്‌നൗവില്‍ നടന്ന സെയ്‌ദ് മോഡി ഇന്റര്‍നാഷ്‌ണല്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്വാള്‍ കിരീടം നിലനിര്‍ത്തി. ലോക ചാമ്പ്യനായ സ്‌പെയ്‌ന്റെ കരോളിന മരിനെ പരാജയപ്പെടുത്തിയാണ്‌ സൈന കിരീടം നിലനിര്‍ത്തിയത്‌. ഇന്‍ഡോറിലെ ബാബു ബനാറസി ദാസ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ്‌ മത്സരം നടന്നത്‌. സ്‌കോര്‍: 19-21, 25-23, 21-16.










from kerala news edited

via IFTTT