Story Dated: Sunday, January 25, 2015 07:24

കോട്ടയം: ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹം മാറി നില്‍ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ്. അടിയന്തരമായി കെ.പി.സി.സി യോഗം വിളിക്കണമെന്നും വിഷയത്തില്‍ സുധീരന്‍ നിലപാട് വ്യക്‌തമാക്കണമെന്നും ജേക്കബ് ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കെ.എം മാണിയെ പിന്തുണച്ച് പി.ജെ ജോസഫ് രംഗത്ത് വന്നു. മാണിയുടെ രാജി പാര്‍ട്ടി ചര്‍ച്ച ചെയ്‌തിട്ടില്ല. ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. പി.സി ജോര്‍ജിന്റെ അഭിപ്രായങ്ങള്‍ വ്യക്‌തിപരമാണെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിവാദ പ്രസ്‌താവനകള്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ഉചിതമായ സമയത്ത് പാര്‍ട്ടി ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
മദ്യനിയന്ത്രണം: നിര്‍ദേശങ്ങള്‍ ശൂറ ചര്‍ച്ച ചെയ്യും മദ്യനിയന്ത്രണം: നിര്‍ദേശങ്ങള്‍ ശൂറ ചര്‍ച്ച ചെയ്യുംPosted on: 04 Dec 2014 മസ്‌കറ്റ്: ഒമാനില്‍ മദ്യ ഉപഭോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ മജ്‌ലിസ് അല്‍ ശൂറ ചര്‍ച്ച ചെയ്യും. ഒമാന്‍ പൗരന്‍മാര്‍ മദ്യ… Read More
പൊന്നാനി മീറ്റ് വെള്ളിയാഴ്ച പൊന്നാനി മീറ്റ് വെള്ളിയാഴ്ചPosted on: 04 Dec 2014 ദുബായ്: പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി പൊന്നാനി മീറ്റ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ദുബായ് മുശ്രിഫ് പാര്‍ക്കിലാണ് പരിപാടി. കലാ-കാ… Read More
അധ്യാപികയുടെ കൊലപാതകം: ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. അധ്യാപികയുടെ കൊലപാതകം: ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.Posted on: 04 Dec 2014 അബുദാബി: റീം അയലന്റില്‍ അമേരിക്കന്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊലപാതകം നടന്ന മാളിലെ … Read More
സമ്പാദ്യം നഷ്ടപ്പെട്ട് ബെംഗളൂരുവില്‍ തങ്ങിയ യുവാവിനെത്തേടി ബന്ധുക്കളെത്തി സമ്പാദ്യം നഷ്ടപ്പെട്ട് ബെംഗളൂരുവില്‍ തങ്ങിയ യുവാവിനെത്തേടി ബന്ധുക്കളെത്തിPosted on: 04 Dec 2014 ബെംഗളൂരു: ബഹ്‌റൈനില്‍നിന്ന് നാട്ടിലേക്ക് മടങ്ങവെ കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ടതിന്റെ മനോവേദനയില്‍ ബെംഗളൂരുവില്‍ തങ്ങിയ മലയാളി… Read More
സുനില്‍കുമാര്‍ Story Dated: Thursday, December 4, 2014 03:06താനൂര്‍: കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥനെ താനൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശിയും കെ.എസ്.ഇ.ബി താനൂര്‍ വെസ്‌റ്റ് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട… Read More