എച്ച്ബിഒ ചാനലിന്റെ ജനപ്രിയ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സ് പുതിയ സീസണിന്റെ ഫുള്‍ ട്രെയിലര്‍ പുറത്തിറങ്ങി. പരമ്പരയുടെ അഞ്ചാമത്തെ സീസണാണ് ഈ വര്‍ഷം പുറത്തുവരുന്നത്.
രണ്ടു മിനിറ്റ് അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ത്രോണ്‍സ് ട്രെയിലര്‍ ആരാധകരുടെ ആകാംക്ഷയെ വാനോളമുയര്‍ത്തുന്നതാണ്. സാന്‍സ സ്റ്റാര്‍ക്കും ലിറ്റില്‍ ഫിംഗറും തമ്മിലുള്ള സംഭാഷണവും ടിറിയന്‍ ലാനിസ്റ്ററിന്റെ പുതിയ ലുക്കും മാര്‍ജെറിയും റ്റോമനും തമ്മിലുള്ള വിവാവാഹ(?)വുമെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 12 മുതലാണ് അഞ്ചാം സീസണ്‍ എച്ച്ബിഒ സംപ്രേക്ഷണം ചെയ്ത് തുടങ്ങുക.
from kerala news edited
via IFTTT