Story Dated: Tuesday, February 3, 2015 02:23
തിരൂര്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാ്ക്കാട് വലിയ കുളങ്ങര റെജീന (37) യുടെ മൃതദേഹമാണു കണ്ടെത്തിയത്. രാത്രി ഒമ്പതു മണിയോടെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഭര്‍ത്താവ് വിദേശത്താണ്. തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
from kerala news edited
via
IFTTT
Related Posts:
ആഗോളതലത്തില്‍ ഇസ് ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: എ.പി. അനില്‍കുമാര്‍ Story Dated: Monday, February 23, 2015 03:17മലപ്പുറം: ശാശ്വത സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ദര്‍ശനമായ ഇസ്്ലാമിന്റെ അടിസ്ഥാനമായ വിശുദ്ധ ഖുര്‍ആന്റെ സന്ദേശം മാനവതക്ക് പകര്‍ന്ന് നല്‍കുകയെന്ന മഹിതദൗത്യമാണ് ഖുര്‍ആന്‍… Read More
ജനകീയ മേളയായി നിലമ്പൂര്‍ ചലച്ചിത്രോത്സവം Story Dated: Monday, February 23, 2015 03:17നിലമ്പൂര്‍: അന്താരാഷ്ര്ട ചലച്ചിത്രോത്സവം ബുദ്ധിജീവികളുടെ മാത്രം മേളയെന്ന പേരുദോഷമാണ് നിലമ്പൂര്‍ തിരുത്തിക്കുറിച്ചത്. ഐ.എഫ്.എഫ്.കെയുടെ ആദ്യ മേഖലാ ചലച്ചിത്രോത്സവം നിലമ്പൂര… Read More
പട്ടിണിക്കാരെ വഞ്ചിച്ചവര്‍ എത്ര ഉന്നതരായാലും ജയിലഴിക്കുള്ളിലാക്കും വരെ പോരാട്ടം തുടരും :വി.ടി.ബല്‍റാം എം.എല്‍.എ Story Dated: Monday, February 23, 2015 03:17എടപ്പാള്‍ :ചമ്രവട്ടം പദ്ധതിയിലൂടെ പട്ടിണിക്കാരെ വഞ്ചിച്ചവര്‍ എത്ര ഉന്നതരായാലുംഅവരെ ജയിലഴിക്കുള്ളിലാക്കുംവരെ പോരാട്ടം തുടരുമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു.ചമ്രവട്ടം പദ്… Read More

താനൂര്‍ നിയോജക മണ്ഡലത്തിലെ പിന്നോക്ക വിഭാഗ കോളനികളില്‍ ഭവന നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കും: മന്ത്രി എ.പി അനില്‍കുമാര്‍ Story Dated: Monday, February 23, 2015 03:17താനൂര്‍: താനൂര്‍ നിയോജക മണ്ഡലത്തിലെ പിന്നോക്ക വിഭാഗ കോളനികളില്‍ ഭവന നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. നിറമരുതൂരില്‍ കൊണ്ടേമ… Read More