Story Dated: Tuesday, February 3, 2015 02:23
ഫറോക്ക് : ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും തീരുമാനമാകതെ പിരിഞ്ഞു. ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും സമരം കൂടുതല്‍ ശക്തമാക്കുന്നതിനും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സംയുക്ത സമരസമിതി യോഗം ചേരുന്നുണ്ട്.
കോഴിക്കോട് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷനര്‍ വിളിച്ചു ചേര്‍ത്ത തൊഴിലാളി യൂണിയന് പ്രതിനിധികളുടെയും കമ്പനി ഉടമകളുടെയും അഞ്ചാം വട്ട ചര്‍ച്ചയാണ് തീരുമാനമാകതെ പിരിഞ്ഞത്. ഡിസ്ട്രിക്റ്റ് ലേബര്‍ കമ്മീഷണര്‍ രണ്ട് പ്രാവശ്യം വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലും ഫലമുണ്ടായില്ല. കളിമണ്ണ് ഖനന നിരോധനം പിന്‍വലിച്ചതിന് ശേഷം മാത്രം ശമ്പള പരിഷ്ക്കരണം എന്ന നിലപാടില്‍ കമ്പനി ഉടമകള്‍ ഉറച്ചുനിന്നതാണ് ഇന്നലത്തെ ചര്‍ച്ചയും പുരോഗതിയില്ലാതെ അവസാനിച്ചത്. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ഫറോക്ക് മേഖലയിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന്പതിനഞ്ച് ദിവസം പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് കാലാവധി തീര്‍ന്ന വേതന കരാര്‍ പുതുക്കി കിട്ടുന്നതിന് സമരത്തിന്റെ ശൈലി തന്നെ മാറ്റാനുളള തയ്ാറെയടുപ്പിലാണ് തൊഴിലാളി യൂണിയനുകള്‍.
from kerala news edited
via
IFTTT
Related Posts:
കുട്ടിക്ക് ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കിയ സംഭവം: ജീവനക്കാരെ പുറത്താക്കി Story Dated: Wednesday, April 1, 2015 02:12കോട്ടയം: അംഗന്‍വാടിയില്‍ മലവിസര്‍ജനം നടത്തിയ കുട്ടിയ്ക്ക് ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കി കൊടുത്തുവിട്ട സംഭവത്തില്‍ അധ്യാപികയെയും ആയയെയും ജോലിയില്‍നിന്നു മാറ്റിനിര്ത… Read More
തൃപ്രയാര്‍ തേവര് പള്ളിയോടത്തില്‍ പുഴകടന്നു Story Dated: Tuesday, March 31, 2015 03:56തൃപ്രയാര്‍: സ്വന്തം ദേശത്തെ ആറാട്ടും പറസ്വീകരിക്കലും കഴിഞ്ഞ് തൃപ്രയാര്‍ തേവര് പള്ളിയോടത്തില്‍ പുഴകടന്നു. ഇന്നലെ വൈകിട്ട് നിയമവെടിക്കുശേഷം തേവരെ പുറത്തേക്ക് എഴുന്നള്ളിച്ചു. … Read More
അക്ഷര ലക്ഷം സാക്ഷരത പരീക്ഷ: ജില്ലയില്‍ 3680 പേര് എഴുതി Story Dated: Monday, March 30, 2015 01:51കല്‍പ്പറ്റ: അക്ഷര ലക്ഷം സാക്ഷരത പരീക്ഷ ജില്ലയില്‍ 3680 പേര് എഴുതി. അതുല്യം പ്രാധമിക വിദ്യാഭ്യാസ പരിപാടിയുടെ മുന്നോടിയായിട്ട് എഴുത്തും വായനയും അിറയാത്തവര്ക്ക് വേണ്ടി സംസ്ഥാന… Read More
വീട്ടുപറമ്പില്‍ പുള്ളിമാന്‍ ചത്തനിലയില്‍; കിണറ്റില്‍വീണ പന്നികളെ രക്ഷിച്ചു Story Dated: Tuesday, March 31, 2015 03:56വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട് മേഖലയില്‍ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ പുള്ളിമാനെ ചത്തനിലയിലും മറ്റൊരു പറമ്പിലെ കിണറ്റില്‍ കാട്ടുപന്നികള്‍ വീണ നിലയിലും… Read More
കാട്ടുപോത്ത് ചത്ത നിലയില്‍ Story Dated: Monday, March 30, 2015 01:51ഗൂഡല്ലൂര്‍: കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി. ഓവാലി ചൂണ്ടിയില്‍ സ്വകാര്യ ഏലത്തോട്ടത്തിലാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. എട്ടു വയസ് പ്രായം വരും. റെയ്ഞ്ച… Read More