121

Powered By Blogger

Monday, 2 February 2015

താലപ്പൊലി വര്‍ണ്ണാഭമായി











Story Dated: Tuesday, February 3, 2015 02:24


mangalam malayalam online newspaper

ആനക്കര: എറവക്കാട്‌ കൊഴിക്കര കല്ല്യാട്ട്‌ കാവ്‌ അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഭക്‌തിസാന്ദ്രമായി. രാവിലെ താന്ത്രിക പൂജകളോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌. ഉച്ചയ്‌ക്ക് ശേഷം ആന, പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ്‌ നടന്നു. തുടര്‍ന്ന്‌ നാട്ടുവഴികളെ ധന്യമാക്കി വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കൊടിവരവുകളെത്തി. വൈകീട്ട്‌ ദീപാരാധനയ്‌ക്കു ശേഷം കൂട്ടവെടി, രാത്രിയില്‍ ഡബിള്‍ തായമ്പക, നാടന്‍പാട്ടുകള്‍, പുലര്‍ച്ചെ എഴുന്നളളിപ്പ്‌ എന്നിവയോടെ ഉത്സവത്തിന്‌ സമാപനമായി.










from kerala news edited

via IFTTT