121

Powered By Blogger

Monday, 2 February 2015

ലാലിസം പിരിച്ചുവിട്ടിട്ടില്ല: രതീഷ് വേഗ











തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് പരിപാടി അവതരിപ്പിച്ച മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് 'ലാലിസം' പിരിച്ചുവിട്ടിട്ടില്ലെന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ. മ്യൂസിക് ബാന്‍ഡിലെ അംഗമാണ് രതീഷ്.

ദേശീയ ഗെയിംസില്‍ ലാലിസം അവതരിപ്പിച്ച പരിപാടിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് പിരിച്ചുവിട്ടു എന്ന വാര്‍ത്ത പരന്നത്.











from kerala news edited

via IFTTT

Related Posts:

  • യെന്നൈ അറിന്താലില്‍ ബേബി അനികയും തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിലെ സുന്ദരിക്കുട്ടി ബേബി അനികയും. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന യെന്നൈ അറിന്താലിലൂടെയാണ് അനിക തമിഴിലെത്തുന്നത്. അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ '… Read More
  • മര്യാദരാമന്റെ അദ്ഭുതക്കൊട്ടാരം ഫോട്ടോ: വി.പി പ്രവീണ്‍കുമാര്‍പഴനിയില്‍നിന്ന് 20 കിലോമീറ്റര്‍ മാറി കണക്കംപട്ടിയില്‍ വിശാലമായ വയലില്‍ രണ്ടുമാസം കൊണ്ടൊരു കൊട്ടാരമുയര്‍ന്നു. ഗ്രാമവാസികള്‍ക്ക് അദ്ഭുതംപകര്‍ന്ന കാഴ്ച സിനിമാലോകത്തും സംസാരവിഷയമായി. കാരണം… Read More
  • ഒരു സുന്ദരനായ വില്ലന്റെ ഓര്‍മകളിലൂടെ.... ഡിസംബര്‍ 9- കെ.പി. ഉമ്മര്‍ ഓര്‍മയായിട്ട് പത്ത് വര്‍ഷം. 28-12-1999ല്‍ അയച്ച കത്ത് കിട്ടിയിരുന്നു.പക്ഷേ ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ ഇല്ലായിരുന്നു. ഒരു മാസത്തിനുശേഷം തിരുവനന്തപുരത്ത് നിന്നും തിരിച്ചെത്തിയപ്പോള്‍ എഴുതുകയാണ്.… Read More
  • ചലച്ചിത്രമേള ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഡെലിഗേറ്റ് പാസുകള്‍ ഇന്നു മുതല്‍ ലഭ്യമായി തുടങ്ങും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്യുന്നത്.പാസ് വിതരണം… Read More
  • ജയറാം ചിത്രം സര്‍ സിപിയുടെ ഷൂട്ടിങ് തടഞ്ഞു ഫോട്ടോ: ജി ശിവപ്രസാദ്‌ജയറാമും ഹണി റോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സര്‍ സിപി' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഷൂട്ടിങ്ങിനായി കോട്ടയം നഗരസഭ വിട്ടുകൊടുത്തത… Read More