Story Dated: Tuesday, February 3, 2015 02:23
മലപ്പുറം: ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഇന്‍ഡ്യ, മലപ്പുറം നെഹ്രു യുവകേന്ദ്ര, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി. ഒരു മാസം നീണ്ട് നില്ക്കുന്ന ചലച്ചിത്രമേളയോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകളില്‍ സൗജന്യ പ്രദര്‍ശനം നടത്തും. മുണ്ടുപറമ്പ് യു.പി. സ്കൂളിലായിരുന്നു ആദ്യ പ്രദര്‍ശനം.
കെ.വി. മോഹന്‍കുമാറിന്റെ തിരക്കഥയില്‍ ശിവന് സംവിധാനം ചെയ്ത് ദേശീയ അവാര്‍ഡ് നേടിയ കേശു വായിരുന്നു ഉദ്ഘാടന ചിത്രം. മലപ്പുറം നഗരസഭാ ചെയര്മാന് മുഹമ്മദ് മുസ്തഫ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. നെഹ്രു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ കെ .കുഞ്ഞഹമ്മദ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ള, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി. ബൈജുമോന്‍, കെ.മുഹമ്മദ് ഹാരിസ്, സി. മുഹമ്മദ് റാഷിദ്, എന്‍.കെ. ഹംസ പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് പൂട്ടില്ല Story Dated: Saturday, January 31, 2015 02:05ചേര്‍ത്തല: ചേര്‍ത്തലയിലെ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് നിര്‍ത്തലാക്കാനുളള നീക്കം പിന്‍വലിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂട്ടി സമീപ ജില്ലയിലെ ഓഫീസിന്റെ … Read More
ബി.ജെ.പി. നേതാവിന്റെ കൊലപാതകം: ആയുധങ്ങള്‍ കണ്ടെടുത്തു Story Dated: Saturday, January 31, 2015 02:05മണ്ണഞ്ചേരി: കലവൂരില്‍ ബി.ജെ.പി നേതാവ് കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്നോണം ശക്തമായ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തി. ഇന്നലെ നടന്ന പരിശോധനയ്ക്ക… Read More
പോലീസ് ക്വാര്‍ട്ടേഴ്സില്‍ വനിതാ പോലീസുകാര്‍ തമ്മിലടി Story Dated: Saturday, January 31, 2015 02:18നേമം: നേമം പോലീസ് ക്വാര്‍ട്ടേഴ്സില്‍ വനിതാ പോലീസുകാര്‍ തമ്മിലടി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നേമം പോലീസിന്റെ ശ്രമം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തിരുവല്ലം പോലീസ… Read More
കടന്നലാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്ക് Story Dated: Saturday, January 31, 2015 02:05മാവേലിക്കര: കടന്നലാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. തെക്കേക്കര പള്ളിക്കല്‍ ഈസ്റ്റ് വാര്‍ഡില്‍ ഇന്നലെ രാവിലെ 7 മണിയോടെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. മലയില്പ… Read More
വ്യവസായ മേഖലയായി പുനര്‍വിജ്ഞാപനം നടത്തിയത് െഹെക്കോടതി വിധി ലംഘിച്ച് Story Dated: Saturday, January 31, 2015 02:18ആറന്മുള വിമാനത്താവള പദ്ധതിക്കുവേണ്ടി മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി അടക്കമുള്ള വയല്‍ മേഖല പൂര്‍വ സ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി വിധി മറികടന്ന് ഭൂമി വ്യവസാ… Read More