Story Dated: Tuesday, February 3, 2015 06:59
വര്‍ക്കല: റേഷന്‍ കട വ്യാപാരിയെ സ്വകാര്യ ബസ് ജീവനക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ പരിധിയില്‍ ചൊവ്വാഴ് റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കു. താലൂക്ക് ആശുപത്രി ജംഗ്ഷനിലെ റേഷന്‍ വ്യാപാരിയായ മുണ്ടയില്‍ ആനന്ദഭവനില്‍ അജിത്തി (45) നാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. താലൂക്ക് സപ്ലൈ ഓഫീസില്‍ വാരാന്ത്യക്കണക്കുകള്‍ നല്കാന് പോകുന്നതിനായി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു അജിത്ത്.
മണിമംഗലം എന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ച് പിറകോട്ട് എടുക്കുമ്പോള്‍ അജിത്തിന്റെ ദേഹത്ത് തട്ടി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് അജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെ തുടര്‍ന്ന് വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
from kerala news edited
via
IFTTT
Related Posts:
പാകിസ്താന് മോചിപ്പിച്ച മത്സ്യബന്ധന ബോട്ടുകളില്‍ ബി.ജെ.പിയുടെ കൊടി Story Dated: Thursday, March 26, 2015 07:18ന്യൂഡല്‍ഹി: പാകിസ്താന് മോചിപ്പിച്ച 57 ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളില്‍ ബി.ജെ.പിയുടെ കൊടിയും നരേന്ദ്ര മോഡിയുടെ പോസ്റ്ററുകളും. പോര്‍ബന്ദര്‍ ഹാര്‍ബറില്‍ ചൊവ്വാഴ്ചയെത്തി… Read More
ഗുണ്ടാനിയമപ്രകാരം കഞ്ചാവ് മാഫിയ തലവന്‍ പോലീസ് പിടിയില്‍ Story Dated: Thursday, March 26, 2015 02:17തിരുവനന്തപുരം: നഗരത്തില്‍ രാജാജി നഗര്‍ കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് സംഭരണത്തിലും വില്‍പ്പനയിലും ഏര്‍പ്പെട്ട് വന്നിരുന്ന മയക്കുമരുന്ന് മാഫിയ തലവനെ തിരുവനന്തപുരം സിറ്റി… Read More
മാണിയുമായി പിരിയാന്‍ തയ്യാറെന്ന് പി.സി ജോര്‍ജ്; കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി Story Dated: Thursday, March 26, 2015 07:03തിരുവനന്തപുരം: കെ.എം മാണിയുമായി പിരിയാന്‍ തയ്യാന്നെ് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ പുറത്താക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്… Read More
പി.സി ജോര്‍ജിനെ പിന്തുണച്ച് ടി.എസ് ജോണ്‍ Story Dated: Thursday, March 26, 2015 07:18കൊച്ചി: പി.സി ജോര്‍ജിനെ പിന്തുണച്ച് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ടി.എസ് ജോണ്‍. ജോര്‍ജിനെതിരായ നടപടി അംഗീകരിക്കില്ല. രാജിവച്ച് പുറത്ത് പോകേണ്ടത് കെ.എം മാണിയാണെന്… Read More
പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഇടതു മുന്നണി: പിണറായി Story Dated: Thursday, March 26, 2015 07:09തിരുവനന്തപുരം: പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഇടതു മുന്നണിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ജോര്‍ജിനെ യു.ഡി.എഫില്‍ നി… Read More