Story Dated: Saturday, February 7, 2015 12:41
കോഴിക്കോട്: ആര്.എം.പി നേതാവായിരുന്ന കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ അമ്മയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ടി.പിയുടെ അമ്മ. ടി.പിയുടെ ഭാര്യ കെ.കെ രമ, മകന് എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു.
from kerala news edited
via
IFTTT
Related Posts:
ജാര്‍ഖണ്ഡില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് തടവുകാരെ വെടിവെച്ചുകൊന്നു Story Dated: Tuesday, December 9, 2014 07:07റാഞ്ചി: രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് തടവുകാരെ ജാര്‍ഖണ്ഡ് പോലീസ് വെടിവെച്ചുകൊന്നു. കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് തിരിച്ച് കൊണ്ടുപോകുംവഴി രക്ഷപ്പെടാന്‍ ശ്രമിച്ച 17 തട… Read More
പീഡന വിവരങ്ങള്‍ പുറത്താകും; സിഐഎ പ്രതിക്കൂട്ടില്‍ Story Dated: Tuesday, December 9, 2014 06:19വാഷിംഗ്ടണ്‍: ലോകമെങ്ങും പ്രശസ്തിയാര്‍ജിച്ചതും അമേരിക്കയിലെ പ്രധാന കുറ്റാന്വേഷണ ഏജന്‍സിയുമായ സിഐഎ പ്രതിക്കൂട്ടിലാകുന്നു. ഭീകരതയുടെ മറവില്‍ സിഐഎ നടത്തിയ പീഡനങ്ങളുടെ വിവരങ്ങളാണ്… Read More
രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് Story Dated: Monday, December 8, 2014 08:47ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരോധിത സംഘടനയായ സിമിയിലെ അംഗങ്ങളെയാണ് സംശയമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇന്റലിജന്… Read More
പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് രാഹുല്‍ ഗാന്ധി; ജനപക്ഷ യാത്ര സമാപിച്ചു Story Dated: Tuesday, December 9, 2014 07:02തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് നയിച്ച ജനപക്ഷ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. 140 നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയ യാത്രയുടെ സമാപന ചടങ്ങില്‍ കോണ്‍… Read More
കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് ബാന്‍ കീ മൂണ്‍ Story Dated: Tuesday, December 9, 2014 07:33ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്താനും ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇരു രാജ്യങ്ങളും … Read More