121

Powered By Blogger

Friday, 6 February 2015

പാലക്കാട് ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; പണം പിടികൂടി









Story Dated: Saturday, February 7, 2015 10:59



പാലക്കാട്: പാലക്കാട് വേലന്താവളം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. എക്‌സൈസ് ഓഫീസില്‍ നിന്ന് കണക്കില്‍പെടാത്ത 17,800 രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു.










from kerala news edited

via IFTTT