121

Powered By Blogger

Friday, 6 February 2015

സെമിനാര്‍ സംഘടിപ്പിച്ചു








സെമിനാര്‍ സംഘടിപ്പിച്ചു


Posted on: 07 Feb 2015







ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ഇടവക ജീസസ് യൂത്ത് നേതാക്കളും ഷിക്കാഗോ രൂപത യൂത്ത് നേതാക്കളും സെമിനാര്‍ നടത്തി. ഫ്രാങ്കോ തോമസ്, ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ യൂത്ത് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

ജീസസ് യൂത്ത് പ്രവര്‍ത്തകയായ റോക്ക് ലാന്‍ഡ് ക്‌നാനായ മിഷനിലെ അല്‍ബീനാ ബാബു പരിപ്പാള്ളില്‍ ക്‌നാനായ യൂത്ത് മിനിസ്ട്രിയുടെ ആവശ്യകതയെക്കുറിച്ച് ക്ലാസ് നയിച്ചു. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളും സെമിനാറില്‍ പങ്കെടുത്തു.




വാര്‍ത്ത അയച്ചത് : സാബുതടിപ്പുഴ













from kerala news edited

via IFTTT

Related Posts:

  • അയ്യപ്പന്‍വിളക്ക്‌ ആഘോഷിച്ചു Story Dated: Monday, December 8, 2014 02:29ലക്കിടി: തെക്കുംമംഗലം അയ്യപ്പന്‍വിളക്ക്‌ ആഘോഷിച്ചു. അന്നദാനം, മിത്രാനന്ദപുരത്ത്‌ പ്രത്യേകം ഒരുക്കിയ വിളക്കുപന്തലിലേക്ക്‌ ഗജവീരന്‍മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചേ… Read More
  • 'മസ്‌കറ്റ് മലയാളീസ്' ഫേസ്ബുക്കില്‍ നിന്നിറങ്ങിയപ്പോള്‍ 'മസ്‌കറ്റ് മലയാളീസ്' ഫേസ്ബുക്കില്‍ നിന്നിറങ്ങിയപ്പോള്‍Posted on: 08 Dec 2014 മസ്‌കറ്റ്: കൂട്ടായ്മകളിലും ഫേസ് ബുക്കാണ് താരം. പ്രവാസി മലയാളികള്‍ ഇന്റര്‍നെറ്റിലെ സൗഹൃദ വലയില്‍ നിന്നിറങ്ങി പരസ്പരം കണ്ടറിഞ്ഞു. സ്‌നേഹം പങ്കുവെ… Read More
  • കോഴിക്കോട്ട്‌ ചുംബനസമരത്തിനിടെ വ്യാപക അക്രമം; ലാത്തിച്ചാര്‍ജ്‌ Story Dated: Monday, December 8, 2014 02:25കോഴിക്കോട്‌ : കിസ്‌ ഓഫ്‌ ലവ്‌ പ്രവര്‍ത്തകര്‍ കോഴിക്കോട്ട്‌ സംഘടിപ്പിച്ച കിസ്‌ ഇന്‍ ദി സ്‌ട്രീറ്റ്‌ 2.0 ചുംബനസമരത്തില്‍ വ്യാപക സംഘര്‍ഷം. സമരക്കാരെ തുരത്താന്‍ സദാചാരഗുണ്ടകളും… Read More
  • പ്രതിഷേധ പ്രകടനം Story Dated: Monday, December 8, 2014 02:29വടക്കഞ്ചേരി: ശമ്പള പരിഷ്‌ക്കരണ നടപടികള്‍ അനന്തമായി നീണ്ട്‌ പോകുന്നതില്‍ പ്രതിഷേധിച്ച്‌ അധ്യാപകരും ജീവനക്കാരും വഞ്ചനാദിനം ആചരിച്ചു. വടക്കഞ്ചേരി മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ക… Read More
  • അഷ്‌ടമി വിളക്കുത്സവം 14 ന്‌ Story Dated: Monday, December 8, 2014 02:29പെരുങ്ങോട്ടുകുറിശി: പരുത്തിപ്പുള്ളി തൃത്താമര ശിവക്ഷേത്രത്തിലെ അഷ്‌ടമി വിളക്കുത്സവം 14 ന്‌ ആഘോഷിക്കും. രാവിലെ മൂന്നിന്‌ രുദ്രാഭിഷേകം, 11.30 മുതല്‍ ഉച്ചക്ക്‌ രണ്ടുവരെ അന്നദാനം,… Read More