Story Dated: Friday, February 6, 2015 03:18
പാലക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജില്‍ റാംഗിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ എട്ടു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിന് ഇരയായ ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് സാരമായി പരുക്കേറ്റിരുന്നു. കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഈ വിദ്യാര്‍ത്ഥി.
from kerala news edited
via IFTTT