മുംബൈ: പ്രശസ്ത ഗായിക ശ്രേയാ ഘോഷാല്‍ വിവാഹിതയായി. ശൈലാദിത്യയാണ് വരന്‍. ബംഗാളി പരമ്പരാഗത രീതിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു വിവാഹമെന്ന് ശ്രേയ ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു.
വ്യാഴാഴ്ച രാത്രി നടന്ന വിവാഹചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
from kerala news edited
via IFTTT