Story Dated: Saturday, February 7, 2015 10:46
നൈജര്‍: നൈജീരിയയില്‍ സൈനിക നടപടിയില്‍ 109 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നാലു സൈനികരും ഒരു തദ്ദേശവാസിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും 17 സൈനികര്‍ക്ക് പരുക്കേറ്റതായും പ്രതിരോധമന്ത്രി അറിയിച്ചു. അതിര്‍ത്തി ഗ്രാമങ്ങളായ ബോസ്സോ, ഡിഫ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച സൈനിക നടപടിയുണ്ടായത്.
2009 മുതല്‍ നൈജീരിയില്‍ തീവ്രവാദികള്‍ വ്യാപകമായ ആക്രമണം നടത്തുകയാണ്. 13,000 പേര് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ദശലക്ഷങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു.
from kerala news edited
via
IFTTT
Related Posts:
ആം ആദ്മി പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി Story Dated: Thursday, March 19, 2015 07:54ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജി. രോഹിണി… Read More
തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച ബോളിവുഡ് നടി അന്വേഷണവുമായി സഹകരിക്കുന്നില്ല Story Dated: Thursday, March 19, 2015 08:19ന്യുഡല്‍ഹി: തന്നെ ഹോട്ടല്‍ ജീവനക്കാരന് പീഡിപ്പിച്ചുവെന്ന് ബോളിവുഡ് നടി. മുംബൈയില്‍ നിന്നുള്ള നടിയും മോഡലുമായ യുവതിയാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ദക്ഷ… Read More
ടുണീഷ്യയിലെ തീവ്രവാദി ആക്രമണം: ഒമ്പത് പേര് പിടിയില്‍ Story Dated: Thursday, March 19, 2015 08:30ടുണിസ്: ടുണീഷ്യയിലെ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഒമ്പത് പേര് പിടിയില്‍. പിടിയിലായവരില്‍ നാല് പേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ടുണീഷ്യ വ്യക്തമാക്കി. … Read More
മകളെ പോറ്റാന്‍ യുവതി പുരുഷനെപ്പോലെ ജീവിച്ചത് 43 വര്‍ഷം Story Dated: Thursday, March 19, 2015 08:14കെയ്റോ: മകളെ പോറ്റാന്‍ 43 വര്‍ഷം പുരുഷനായി ജീവിച്ച യുവതിയെ ഈജിപ്തിലെ കെയ്റോയില്‍ മാതൃകാ മാതാവായി തെരഞ്ഞെടുത്തു. ഭര്‍ത്താവിന്റെ മരണശേഷം പുരുഷനെപ്പോലെ വസ്ത്രം ധരിക്കുകയും പ… Read More
ചെന്നിത്തല സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി Story Dated: Thursday, March 19, 2015 07:37ന്യൂഡല്‍ഹി: ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി യു.ഡി.എഫില്‍ നേതാക്കള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്… Read More