121

Powered By Blogger

Friday, 6 February 2015

യാക്കോബായ ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പ് ഏപ്രിലില്‍








യാക്കോബായ ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പ് ഏപ്രിലില്‍


Posted on: 06 Feb 2015



യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വാര്‍ഷിക ക്യാമ്പ് ഏപ്രില്‍ 6 മുതല്‍ 9 വരെ ഓക്‌സ്‌ഫോര്‍ഡിലുള്ള Youlbury National Scout Activity ല്‍ വച്ചു നടക്കും.

എല്ലാ ഇടവകകളിലുമുള്ള 12 നും 23 വയസിനുമിടയില്‍ പ്രായമായ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചു കൊണ്ടു നടത്തുന്ന ഈ ക്യാമ്പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വളരയേറെ ശ്രദ്ധ നേടിയിരുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ 07460634025, 004552998210





വാര്‍ത്ത അയച്ചത്: ജോസ് മാത്യു












from kerala news edited

via IFTTT