121

Powered By Blogger

Wednesday, 4 February 2015

നൈജീരിയയില്‍ നിന്നെത്തിയ കുട്ടിക്ക്‌ എബോളയെന്ന്‌ സംശയം









Story Dated: Monday, February 2, 2015 07:07



mangalam malayalam online newspaper

കൊച്ചി: നൈജീരിയയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുട്ടിക്ക്‌ എബോളയെന്ന്‌ സംശയം. നൈജീരിയന്‍ സ്വദേശിയായ ഔള്‍ സെയ്‌ നാഥ്‌ എന്ന ഒമ്പതു വയസ്സുകാരനിലാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടത്‌. തുടര്‍ന്ന്‌ പരിശോധനയ്‌ക്കായി കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ്‌ കുട്ടിയും മാതാപിതാക്കളും നെടുമ്പാശേരിയില്‍ എത്തിയത്‌.










from kerala news edited

via IFTTT