121

Powered By Blogger

Wednesday, 4 February 2015

ദേശീയ ഗെയിംസ്‌ അഴിമതി: കെ. മുരളീധരന്‍ അക്രഡിറ്റേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്‌ഥാനം രാജിവയ്‌ക്കുന്നു









Story Dated: Sunday, February 1, 2015 09:04



തിരുവനന്തപുരം: ദേശീയ ഗെയിംസ്‌ അഴിമതിയില്‍ പ്രതിഷേധിച്ച്‌ കെ. മുരളീധരന്‍ എം.എല്‍.എ അക്രഡിറ്റേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്‌ഥാനം രാജിവയ്‌ക്കുന്നു. നാളെ സ്‌ഥാനമൊഴിയുമെന്ന്‌ മുരളീധരന്‍ അറിയിച്ചു. നാളെ അക്രഡിറ്റേഷന്‍ കാര്‍ഡ്‌ തിരിച്ചേല്‍പ്പിക്കുമെന്നും മുരളീധരന്‍ അറിയിച്ചു.










from kerala news edited

via IFTTT