Story Dated: Thursday, February 5, 2015 08:00

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും പോയ ചരക്കുകപ്പല്‍ അപകടത്തില്‍ പെട്ടു. മാലിയിലേക്ക് പോകുകയായിരുന്നു എം വി മന്നത്ത് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്.
മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കപ്പലിലുണ്ടായിരുന്ന 11 പേരും സുരക്ഷിതരാണെന്നാണ് വിവരം.
രാത്രി രണ്ടേമുക്കാലോടെ കപ്പലില്‍ വെള്ളം കയറുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കപ്പല്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോകാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് വിവരം.
from kerala news edited
via
IFTTT
Related Posts:
സിനിമ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍ Story Dated: Wednesday, December 17, 2014 02:07തിരുവനന്തപുരം: തിയേറ്ററിനുള്ളില്‍ രജനീകാന്തിന്റെ സിനിമ മൊബൈലില്‍ പകര്‍ത്തിയ തമിഴ്നാട്ടുകാരനായ യുവാവ് പിടിയില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയും ഇപ്പോള്‍ വട്ടിയൂര്‍ക… Read More
വ്യാജ സിഡി കടത്ത് രണ്ടുപേര്‍ അറസ്റ്റില്‍ Story Dated: Wednesday, December 17, 2014 02:07തിരുവനന്തപുരം: പുതുതായി റിലീസ് ചെയ്ത തമിഴ് ചിത്രം ലിംഗയുടെയും പുതിയ മലയാള സിനിമകളുടെയും വ്യാജ സിഡികള്‍ ബീമാപള്ളി പ്രദേശത്തു നിന്നും രഹസ്യമായി വില്‍പ്പനക്ക് കടത്തുന്നതിന… Read More
വ്യാപാരിക്കു നേരേ ഗുണ്ടാ ആക്രമണം Story Dated: Wednesday, December 17, 2014 02:02ചെറിയനാട്: സ്വന്തം പുരയിടത്തില്‍ ഗേറ്റ് സ്ഥാപിച്ചതിന് വ്യാപാരിക്കു നേരേ ക്വട്ടേഷന്‍ ഗുണ്ടകളുടെ ആക്രമണം. ചെറിയനാട് നീരാഞ്ജനത്തില്‍ ശ്രീകുമാറി(39)നാണ് ആക്രമണത്തില്‍ പര… Read More
ടിപ്പര്‍ കുളത്തിലേക്കു മറിഞ്ഞു; ഡ്രൈവര്‍ രക്ഷപെട്ടു Story Dated: Wednesday, December 17, 2014 02:02ചെറിയനാട്: ഗ്രാവലുമായി വന്ന ടിപ്പര്‍ കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ചെറിയനാട് അയോദ്ധ്യാപടി-ആലപ്പാട്ടുപടി റോഡിലുള്ള ചെറുകര കുളത്തിലേക്കാണ് ഇന… Read More
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉത്പന്നങ്ങളുടെ വില്പന: 16 പേര് അറസ്റ്റില്‍ Story Dated: Wednesday, December 17, 2014 02:07തിരുവനന്തപുരം: സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതിനെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തി… Read More