പ്രവീണ്‍ വര്‍ഗീസ് അനുസ്മരണ സമ്മേളനം
Posted on: 05 Feb 2015
സമ്മേളനത്തില്‍ യു.എസ് കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മുന്‍ ഇല്ലിനോയി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഷീല സൈമണ്‍, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡിമരിയ, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ലൂഗാന്‍ഗ്, ആള്‍ഡര്‍മാന്‍ അമേയാ പവാര്‍, ഡമോക്രാറ്റിക് പ്രവര്‍ത്തക ആന്‍ കാലായില്‍, ആര്‍ക്കേഞ്ചല്‍സ് ഓഫ് ജസ്റ്റീസ് പ്രവര്‍ത്തകര്‍, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ എന്നിവര്‍ പ്രസംഗിക്കും.
എക്യൂമെനിക്കല്‍ വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിക്കും. ഷിക്കാഗോയിലെ എല്ലാ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടേയും, മലയാളി സമൂഹത്തിന്റേയും സഹകരണം കുടുംബാംഗങ്ങളും പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലും അഭ്യര്‍ത്ഥിച്ചു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT