Story Dated: Thursday, February 5, 2015 11:27

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ 'ശുംഭന്' പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം സംസ്ഥാനസമിതി അംഗം എം.വി.ജയരാജനെ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയിലില്‍ എത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് ചെന്നിത്തല ജയരാജനെ കണ്ടത്.
കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ്കുമാര് എംഎല്‍എയും ഇന്നലെ ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും മനുഷ്യത്വപരമായ സമീപനം മാത്രമാണ് ഇതെന്നും സന്ദര്‍ശനത്തിനു ശേഷം പിള്ള പ്രതികരിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
അയോധ്യയില്‍ 4000 മുസ്ലീമുകളെ മതംമാറ്റുമെന്ന് വി.എച്ച്.പി Story Dated: Wednesday, December 24, 2014 12:12ലഖ്നോ: ഘര്‍ വാപ്പസി ചടങ്ങ് നിര്‍ത്തിവച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും വിശ്വഹിന്ദു പരിഷത്ത്. അടുത്ത മാസം അയോധ്യയില്‍ 4000 മുസ്ലീം വിശ്വാസികളെ ഹിന്ദുമതത്തിലേക്ക് പരിവ… Read More
ചാരായ നിരോധനത്തെ എതിര്‍ക്കാത്തവര്‍ ഇപ്പോള്‍ പ്രയോഗികത കാണുന്നില്ല: മുഖ്യമന്ത്രി Story Dated: Wednesday, December 24, 2014 12:42തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ ആരുമായും ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒഴിഞ്ഞുമാറി പോകാന്‍ ആഗ്രഹിക്കുന്നയാളാണ് താന്‍. മദ്യനയത്തിലെ ഏകമാറ്റം ഞായറാഴ… Read More
മാവേലിക്കരയിലും ഘര്‍ വാപ്പസി; മൂന്നു മുസ്ലീം കുടുംബത്തിലെ 11 പേരെ മതംമാറ്റി Story Dated: Wednesday, December 24, 2014 11:59മാവേലിക്കര: ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലും 'ഘര്‍ വാപ്പസി'. മൂന്ന് മുസ്ലീം കുടുംബങ്ങളിലെ 11 പേരെയാണ് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ബുധനാഴ്ച രാവിലെ കായംകുളം വാരണ… Read More
ചെന്നൈയില്‍ പോലീസുകാരന് ചമഞ്ഞ് കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു! Story Dated: Wednesday, December 24, 2014 12:33ചെന്നൈ: പോലീസുകാരനാണെന്ന വ്യാജേന കോളജ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. പോലീസ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്… Read More
വാജ്പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്ന Story Dated: Wednesday, December 24, 2014 12:06ന്യൂഡല്‍ഹി: വാജ്പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്ന നല്‍കാനുളള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്… Read More