121

Powered By Blogger

Wednesday, 4 February 2015

ലാലിസം പിരിച്ചുവിട്ടിട്ടില്ല: രതീഷ് വേഗ











തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന് പരിപാടി അവതരിപ്പിച്ച മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് 'ലാലിസം' പിരിച്ചുവിട്ടിട്ടില്ലെന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ. മ്യൂസിക് ബാന്‍ഡിലെ അംഗമാണ് രതീഷ്.

ദേശീയ ഗെയിംസില്‍ ലാലിസം അവതരിപ്പിച്ച പരിപാടിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് പിരിച്ചുവിട്ടു എന്ന വാര്‍ത്ത പരന്നത്.











from kerala news edited

via IFTTT