Story Dated: Sunday, February 1, 2015 08:30

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ പിന്തുടരുന്നത് യു.പി.എ. സര്‍ക്കാരിന്റെ നയങ്ങളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയില്‍ ബദാര്പൂരില് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ ബി.ജെ.പി. പരാജയപ്പെട്ടുവെന്ന് സോണിയ ഗാന്ധി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷ അട്ടിമറിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. മോഡി സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
സംസ്ഥാനത്തെ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചു. കര്‍ഷകര്‍ക്കും ഇപ്പോള്‍ മോശം സമയമാണ്. അവര്‍ക്ക് ആവശ്യമായ പണം ലഭിക്കുന്നില്ല. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന്റെ പേരില്‍ മോഡി സര്‍ക്കാര്‍ ബി.ജെ.പിയുടെ ഭരണം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. നഗരത്തെ വളര്ത്തുനന്തില് കോണ്‍ഗ്രസ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സോണിയ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സോണിയ ഗാന്ധി പങ്കെടുക്കുന്ന ആദ്യ റാലിയായിരുന്നു ബദാപൂരിലേത്.
from kerala news edited
via
IFTTT
Related Posts:
വേതന വര്‍ധന ആവശ്യപ്പെട്ട് 25 മുതല്‍ സ്വകാര്യ ബസ് സമരം Story Dated: Thursday, February 12, 2015 11:39തിരുവനന്തപുരം : വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാര്‍ ഫെബ്രുവരി 25 മുതല്‍ പണിമുടക്കുന്നു. വേതനത്തില്‍ 50 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് സമരം. from ke… Read More
ബാധയൊഴിപ്പിക്കാനെത്തിയ പൂജാരി മാനഭംഗപ്പെടുത്തിയതായി പരാതി Story Dated: Thursday, February 12, 2015 11:06ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ബാധയൊഴിപ്പിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ ക്ഷേത്രപൂജാരി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. സിങ്കര്ചോളി ക്ഷേത്രത്തിലെ പൂജാരി സന്തോഷ് കുമാര്‍… Read More
മാറിടം ഛേദിക്കുമെന്ന ഭീഷണി നേരിടുന്ന ഇറാനിയന്‍ നടി മാഗസിനു വേണ്ടി പൂര്‍ണ നഗ്നയായി! Story Dated: Thursday, February 12, 2015 11:37പാരിസ്: ഒരു ഫോട്ടോ ഷൂട്ടില്‍ മാറിടം പ്രദര്‍ശിപ്പിച്ചതിന് മാറിടം ഛേദിച്ചുകളയുമെന്ന ഭീഷണി നേരിടുന്ന ഇറാനിയന്‍ നടി ഗോള്‍ഷിഫ്തെ ഫര്‍ഹാനി വീണ്ടും വെല്ലുവിളിയുമായി രംഗത്ത്. 2… Read More
യു.എസില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ ഇന്ത്യക്കാരന് തളര്‍ന്നുപോയി Story Dated: Thursday, February 12, 2015 10:54വാഷിംഗ്ടണ്‍: യു.എസില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ ഇന്ത്യക്കാരന് തളര്‍ന്നുവീണതായി റിപ്പോര്‍ട്ട്. സുരേഷ്ഭായ് പട്ടേലിനാണ് (57) അലബാമ പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. മകനൊപ്പം താ… Read More
മനീഷ് സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞയ്ക്ക് മോഡിയെത്തില്ല Story Dated: Thursday, February 12, 2015 11:40ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയില്‍ അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനും പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. എന്നാല്‍ … Read More