121

Powered By Blogger

Wednesday, 4 February 2015

യാത്രയയപ്പ് നല്‍കി








യാത്രയയപ്പ് നല്‍കി


Posted on: 05 Feb 2015









ബഹ്‌റിന്‍: ബഹ്‌റിന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി, അംഗമായ അജുകുഞ്ഞു രാഘവന്‍ (44) പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് എസ്.എന്‍.സി.എസ് യാതയയപ്പ് നല്‍കി. ചടങ്ങില്‍ എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ സെക്രട്ടറി ബൈജു ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.സി.എസ് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും മെംബര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. എസ്.എന്‍.സി.എസ് പ്രസാദം കമ്മിറ്റി കണ്‍വീനര്‍ കൂടിയായ അജുവിനു മൊമെന്റോ നല്‍കി ആദരിച്ചു. തിരുവനന്തപുരം അരുമാനൂര്‍ സ്വദേശിയാണ്. ഭാര്യ :പ്രശാന്തിനി, മക്കള്‍ അഭിജിത്ത് (11) അജിജിത് (8).




വാര്‍ത്ത അയച്ചത് : ബൈജു ദാമോദരന്‍












from kerala news edited

via IFTTT