വാര്‍ഷിക ജനറല്‍ബോഡി യോഗം
Posted on: 05 Feb 2015
യു.എ.ഇ: യു.എ.ഇ. കുപ്പം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഫിബ്രവരി 6 ന് ഉച്ചക്ക് അബുദാബി കുപ്പം ഹൗസില്‍ വെച്ച് നടത്തുന്നതാണ്. യു.എ.ഇ.യില്‍ താമസിക്കുന്ന കുപ്പം നിവാസികളെല്ലാവരും എത്തിച്ചേരണമെന്ന് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0507726964, 0505315424
വാര്‍ത്ത അയച്ചത് : ഇഖ്ബാല്‍ പി.ടി.
from kerala news edited
via IFTTT