Story Dated: Friday, December 19, 2014 10:57
കൊച്ചി: ആഭ്യന്തര കലാപത്തിനിടെ ലിബിയയില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരില്‍ 12 പേര് കൂടി മടങ്ങിയെത്തി. ബെങ്ഗാസിയില്‍ നിന്നുള്ള രണ്ട് കുട്ടികള്പ്പെടെയുള്ള ആദ്യ സംഘമാണ് പുലര്‍ച്ചെ 2.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇനി 58 പേര് കൂടി തിരിച്ചെത്താനുണ്ട്. 42 പേരുടെ സംഘം ഞായറാഴ്ച കോഴിക്കോട്ടെത്തും.
42 പേരടങ്ങുന്ന രണ്ടാമത്തെ സംഘം ട്യുണീസില് എത്തിയിട്ടുണ്ട്. 20ന് ദുബായിലെത്തുന്ന സംഘത്തിലെ 33 പേര് ഞായാഴ്ച രാവിലെയും ഒമ്പതു പേര് രാത്രിയോടെയും കോഴിക്കോട്ടെത്തും. ഇന്ന് ട്യുണിസിലെത്തുന്ന 16 പേരുടെ മറ്റൊരു സംഘം വിമാനം ലഭിക്കുന്ന മുറയ്ക്ക് നാട്ടിലെത്തും.
മാസങ്ങളോളം ജോലി ചെയ്ത ശമ്പളവും മറ്റും നഷ്ടപ്പെട്ടാണ് പലരും നാട്ടിലെത്തിയത്. ഇവര്‍ക്ക് വീട്ടിലെത്തുന്നതിനുള്ള വാഹന സൗകര്യവും അടിയന്തര സഹായമായ 2,000 രൂപയും സര്‍ക്കാര്‍ നല്‍കും.
from kerala news edited
via
IFTTT
Related Posts:
ലൈംഗിക ശേഷി ഇല്ലാത്തതില്‍ അസൂയ; യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തു Story Dated: Wednesday, March 25, 2015 04:38മീററ്റ്: ലൈംഗിക ശേഷി നഷ്ടപ്പെട്ടയാള്‍ ചായയില്‍ മയക്കുമരുന്നു കലര്‍ത്തി നല്കി യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപം അവശനിലയ… Read More
പാക് ഡോക്ടര്‍മാര്‍ ആദ്യം എടുക്കുന്നത് തോക്ക്; പിന്നീട് സ്റ്റെതസ്കോപ്പ് Story Dated: Wednesday, March 25, 2015 04:59പെഷാവര്‍: പാകിസ്ഥാന് ഡോക്ടര്‍ മെഹ്മൂദ് ജാഫ്രി ജോലിക്ക് പോകുമ്പോള്‍ ആദ്യം ചെയ്യുന്നത് എ കെ 47 തോക്ക് നിറയോടെ കാറിലെടുത്തു വെയ്ക്കുകയാണ്. അതിന് ശേഷം വീടിന് ചെറിയ… Read More
മാണിയെ പുറത്താക്കാനായി പുതുപ്പള്ളിയില്‍ നിന്നും പാലായിലേയ്ക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് Story Dated: Wednesday, March 25, 2015 04:27കാസര്‍കോട് : ധനമന്ത്രി കെ.എം മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ… Read More
ഇന്ത്യന്‍ സൈനിക മേധാവിക്ക് യു.എന്‍ സമാധാന സമ്മേളനത്തിലേക്ക് ക്ഷണം Story Dated: Wednesday, March 25, 2015 05:00ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനിക മേധാവി ദല്‍ബീര്‍ സിങ് സുഹഖിന് യു.എന്‍ സമാധാന സംരക്ഷണ സമ്മേളനത്തിലേയ്ക്ക് ക്ഷണം. യൂ.എന്‍ അംഗരാഷ്ട്രങ്ങളുടെ സൈനിക മേധാവികള്‍ക്കാണ് ക്ഷണം ലഭിച്ചിര… Read More
ദേശിയ അവാര്‍ഡ്; ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതി ശരിയല്ലെന്ന് റസൂല്‍ പൂക്കുട്ടി Story Dated: Wednesday, March 25, 2015 05:03ന്യൂഡല്‍ഹി: ദേശിയ അവാര്‍ഡിനായി ചലച്ചിത്രങ്ങള്‍ തെരഞ്ഞടുക്കുന്നതില്‍ അപാകതയെന്ന ആരോപണവുമായി ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന ജൂറിയുടെ ന… Read More