Story Dated: Friday, December 19, 2014 03:16

കുഴല്‍മന്ദം: കടപുഴകി വീണ മരം റോഡ് വക്കില്‍ നിന്നും മുറിച്ചു നീക്കാന്‍ ഇനിയും നടപടിയായില്ല. കുഴല്‍മന്ദം, കുത്തനൂര്‍ പൊതുമരാമത്ത് റോഡില്‍ കല്‍കുളം ജംഗ്ഷനു സമീപത്താണ് വന്‍ മരം വീണുകിടക്കുന്നത്. ഇത് ഗതാഗതകുരുക്കിനൊപ്പം അപകടസാധ്യതയൊരുക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നുള്ള നടപടി നീളുന്നത് പൊതുജന പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. റോഡിന്റെ ടാറിംഗ് നടത്തിയ ഭാഗത്തോട് ചേര്‍ന്ന് നിന്നിരുന്ന നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള മാവാണ് രണ്ടാഴ്ച മുമ്പ് കടപുഴകിയത്. മരം മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി രംഗത്ത് ഇറങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
from kerala news edited
via
IFTTT
Related Posts:
വിദേശമദ്യ വില്‍പ്പന പിടിക്കാനെത്തിയ പോലീസ് വീടുകയറി പരാക്രമം നടത്തി Story Dated: Saturday, March 28, 2015 03:20അഗളി: വിദേശമദ്യ വില്‍പ്പന പിടികൂടാനെത്തിയ പോലീസ് വീടുകയറി പരാക്രമം നടത്തിയതിനെ തുടര്‍ന്ന് എഴുപത്തിയെട്ടുകാരിയടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. അഗളി കാരറ സ്വദേശി കിളിയാങ്കട്… Read More
ജൈവ പച്ചക്കറി കൃഷി: ആനക്കര സ്വാമിനാഥ വിദ്യാലയം അവാര്‍ഡിന്റെ നിറവില്‍ Story Dated: Friday, March 27, 2015 03:08ആനക്കര: ജൈവ പച്ചക്കറി വിളവെടുത്ത് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ തയാറാക്കി ആനക്കര സ്വാമിനാഥ വിദ്യാലയം അവാര്‍ഡിന്റെ നിറവില്‍. ഇത്തവണ ജില്ലാ കൃഷി വകുപ്പ് പ്രഖ്യാപിച്ച മൂന്ന് … Read More
ചാരായവുമായി പിടിയില്‍ Story Dated: Saturday, March 28, 2015 03:20മണ്ണാര്‍ക്കാട്: മൂന്ന് ലിറ്റര്‍ ചാരായവുമായി ഒരാളെ മണ്ണാര്‍ക്കാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ക്കിടാംകുന്ന് തിരുവാലപ്പെറ്റ ചെമ്പം കോളനിയിലെ കൊടുവത്ത് വീട്ടില്‍ … Read More
ശിശുമരണകാലത്ത് അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കുള്ള കേന്ദ്ര സഹായ വിതരണവും മുടങ്ങി Story Dated: Saturday, March 28, 2015 03:20പാലക്കാട്: അട്ടപ്പാടിയില്‍ തുടര്‍ച്ചയായ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലത്ത് ഗര്‍ഭിണികളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള കേന്ദ്ര സഹായ വിതരണവും മുടങ്ങി. ഏറ്റവും കൂടുത… Read More
ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു Story Dated: Saturday, March 28, 2015 03:20ആനക്കര: വിദ്യാലയത്തിന് സമീപം നിരോധനം ലംഘിച്ച് വില്പന നടത്തിയ ലഹരി വസ്തുക്കള്‍ പോലീസും ആരോഗ്യവകുപ്പും പിടികൂടി. പരുതൂര്‍ നാടപറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം ചായക… Read More