121

Powered By Blogger

Thursday, 18 December 2014

മഹിമ ഫാമിലി നൈറ്റ്








മഹിമ ഫാമിലി നൈറ്റ്


Posted on: 19 Dec 2014





ന്യൂയോര്‍ക്ക്: മലയാളി ഹിന്ദുമണ്ഡലത്തിന്റെ ഫാമിലി നൈറ്റും ഗ്രാജുവേഷന്‍ സെറിമണിയും ഡിസംബര്‍ 20ന് വൈകീട്ട് 7 മണിക്ക് നടക്കുന്നതാണെന്ന് പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍, സെക്രട്ടറി ഡോ.ഉണ്ണികൃഷ്ണന്‍ തമ്പി എന്നിവര്‍ അറിയിച്ചു.

ഹിക്ക്‌സ്‌വില്ലിലുള്ള ആന്റണ്‍സില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. വിവിധ കലാപരിപാടികള്‍ ഫാമിലി നൈറ്റിന്റെ ഭാഗമായി നടക്കും. കൂടാതെ ഈ വര്‍ഷത്തെ കോളേജ് ഗ്രാജുവേറ്റുകളെ ചടങ്ങില്‍ അനുമോദിക്കുന്നതായിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്:


ബാഹുലേയന്‍ രാഘവന്‍ : 5166409978

ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി : 5163951835

വിനോദ് പ്രീത് : 5164241908





വാര്‍ത്ത അയച്ചത് : മാത്യു മൂലേച്ചേരില്‍












from kerala news edited

via IFTTT

Related Posts:

  • കാര്‍ത്തിയുടെ കൊമ്പന്‍ ലുക്ക്‌ ഇത് താന്‍ ടാ കൊമ്പന്‍ സ്റ്റൈല്‍. പുതിയ ചിത്രമായ കൊമ്പനില്‍ കാര്‍ത്തി പുതിയ ഗെറ്റപ്പില്‍. പേര് കേട്ടാല്‍ പക്കാ അടിപ്പടമാണെന്ന് തോന്നാമെങ്കിലും ചിത്രത്തില്‍ കോമഡിക്കും പ്രാധാന്യമുണ്ട്. എം. മുത്തയ്യ സംവിധാനം ചെയ്ത ചിത്… Read More
  • രവീന്ദ്രന്‍ ഓര്‍മ്മയായിട്ട് 10 വര്‍ഷം രവിയേട്ടന്റെ അറുപതാംപിറന്നാള്‍ സിനിമാസംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷംകൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച… Read More
  • മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസ്‌ പരിശോധന; പതിനെട്ടുപേര്‍ പിടിയില്‍ Story Dated: Wednesday, March 4, 2015 01:29കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ പതിനെട്ടുപേരെ പിടികൂടി. മെഡിക്കല്‍ കോളജിലും പരിസരത്തും സാമൂഹികവിരുദ്ധശല്യം ഉണ്ടെന്ന പത്രവാര്‍ത്തയ… Read More
  • ദിലീപ്-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ജയസൂര്യ ചിത്രം സ്പീഡ് ട്രാക്കും, ഏഞ്ചല്‍ ജോണും ഒരുക്കിയ എസ്.എല്‍.പുരം ജയസൂര്യ പുതിയ ചിത്രവുമായെത്തുന്നു. ദിലീപും ബിജു മേനോനും നായകന്മാരാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സായിരിക്കും.മെഡിക്കല്‍ കോളജ് ആ… Read More
  • ട്വിറ്ററില്‍ താരമായി 'കുട്ടിതല' ട്വിറ്ററില്‍ ട്രെന്‍ഡിങ് ഇപ്പോള്‍ ആ കുഞ്ഞാണ്. അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിനെക്കുറിച്ചുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ജനിച്ചപ്പോള്‍ തന്നെ താരമായി കഴിഞ്ഞിരിക്കുന്നു ഈ കുട്ടി. പേരിട്ടിട്ടില്ലെങ്കിലും സിനിമ… Read More