Story Dated: Friday, December 19, 2014 10:46

ന്യുഡല്‍ഹി: തിഹാര്‍ ജയിലിനു നേര്‍ക്ക് ലഷ്കറെ തോയിബ തീവ്രവാദികള്‍ ചാവേര്‍ ആക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ജയിലിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായും ജാഗ്രത നിര്‍ദേശം നല്‍കിയതായും ഡല്‍ഹി പോലീസ് അറിയിച്ചു. ജയിലില്‍ കഴിയുന്ന ലഷ്കറെ തീവ്രവാദികളെ രക്ഷപ്പെടുത്തുന്നതിന് ആക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ത്രിതല സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചു. കൊടുംകുറ്റവാളികളും തീവ്രവാദികളും രാഷ്ട്രീയ കേസുകളില്‍ പെട്ടവരുമടക്കമുള്ളവര് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്നുണ്ട്.
from kerala news edited
via
IFTTT
Related Posts:
യുക്രൈനില്‍ ഷെല്ലാക്രമണം: ഒമ്പത് മരണം Story Dated: Thursday, January 22, 2015 02:44കീവ്: കിഴക്കന്‍ യുക്രൈനിലെ വിമതരുടെ ശക്തികേന്ദ്രമായ ദൊനെത്സ്കെയില് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഷെല്ലാക്രമണത്തില്‍ ഒമ്പത് പേര് മരിച്ചു. ബസ് യാത്രക്കാരുള… Read More
മാണിക്കെതിരെ സി.പി.എം: ബജറ്റ് അവതരിപ്പിച്ചാല്‍ സഭ പലതും കാണുമെന്ന് കോടിയേരി Story Dated: Thursday, January 22, 2015 02:23തൃശൂര്‍/തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്ക്കും സര്‍ക്കാരിനുമെതിരെ സി.പി.എം. ബാര്‍ക്കോഴക്കേസ് അന്വേഷണം മാണിയെ മാത്രം കേന്ദ്രീകരിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട… Read More
അയോധ്യയിലെ രാം ലല്ലയില്‍ നിന്ന് യു.പി.സര്‍ക്കാര്‍ നേടിയത് 300 കോടി! Story Dated: Thursday, January 22, 2015 01:46ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറിമസ്ജിദ് തര്‍ക്കഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന രാം ലല്ലയില്‍ നിന്ന് യു.പി. സര്‍ക്കാര്‍ ഇതുവരെ നേടിയത് 300 കോടി രൂപ! തീര്‍ഥാടകരില്‍… Read More
കള്ളപ്പണം: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സ്വിറ്റ്സര്‍ലാന്‍ഡ് Story Dated: Thursday, January 22, 2015 03:02ദവൂസ്: കള്ളപ്പണം, നികുതി വിവരങ്ങളുടെ കൈമാറ്റം എന്നിവയില്‍ ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് സ്വിറ്റ്സര്‍ലാന്‍ഡ്. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ ധനമന്ത്രിമാര… Read More
കെജ്രിവാള് പരാജയം, കിരണ്‍ ബേദി മികച്ച മുഖ്യമന്ത്രിയായിരിക്കും: ശാന്തി ഭൂഷണ് Story Dated: Thursday, January 22, 2015 02:09ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്രിവാളിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ്. കെജ്രിവാള് പരാജയമാണെന്നും പാര്‍ട്ടിക്ക് … Read More