Story Dated: Friday, December 19, 2014 09:56
പുതുച്ചേരി: പുതുച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് മൂന്ന് സ്ത്രീകള്‍ ആത്മഹത്യ ചെയ്തു. ആശ്രമത്തിലെ രണ്ട് സന്യാസിനിമാരും അവരുടെ അമ്മയുമാണ് കടലില്‍ ചാടി മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റ് അഞ്ചു പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അനുശ്രീ പ്രസാദ്, സഹോദരി രാജശ്രീ പ്രസാദ്, ഇവരുടെ അമ്മ ശാന്തിദേവി പ്രസാദ് എന്നിവരാണ് മരിച്ചത്.
ആശ്രമത്തിന്റെ അച്ചടക്കത്തിന് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ച അംഗങ്ങളെ പുറത്താക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നടത്തിയ നിയമപോരാട്ടത്തില്‍ പരാജയപ്പെട്ടതോടെയാണ് സന്യാസിനികള്‍ ആത്മഹത്യ ചെയ്തത്. ഇവരെ പുറത്താക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഇറാഖിലെ അസീറിയന്‍ പൈതൃക സമ്പത്തുകള്‍ ഐഎസ് തകര്‍ത്തു Story Dated: Friday, February 27, 2015 07:50ബാഗ്ദാദ്: കഴിഞ്ഞ ദിവസം മൊസൂളിലെ ലൈബ്രറി അഗ്നിക്കിരയാക്കിയതിന് പിന്നാലെ അസീറിയന്‍ കാലത്തേതെന്ന് കരുതുന്ന ഇറാഖിലെ പൈതൃകസമ്പത്ത് ഐഎസ് തീവ്രവാദികള്‍ തകര്‍ക്കുന്നതിന്റെ വീഡിയേ… Read More
ബി.സി.സി.ഐ തെരഞ്ഞെടുപ്പ്: മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ശരദ് പവാര്‍ Story Dated: Thursday, February 26, 2015 08:47ന്യൂഡല്‍ഹി: ബി.സി.സി.ഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി നേതാവുമായ ശരദ് പവാര്‍. മുന്‍ ബി.സി.സി.ഐ അധ്യക്ഷനും ഐ… Read More
1,000 വര്‍ഷം പഴക്കമുള്ള ബുദ്ധ പ്രതിമയ്ക്കുള്ളില് മനുഷ്യ ശരീരം Story Dated: Thursday, February 26, 2015 08:40ബെയ്ജിങ്: ചൈനയില്‍ 1,000 വര്‍ഷം പഴക്കമുള്ള ശ്രീബുദ്ധന്റെ പ്രതിമയില്‍നിന്നും മമ്മി കണ്ടെത്തി. സി.റ്റി. സ്കാന്‍ വിധേയമാക്കിയപ്പോഴാണ് ഗവേഷകര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോല… Read More
കേന്ദ്രസര്‍ക്കാര്‍ ഐ.എസ്.ഐ.എസിനെ ഇന്ത്യയില്‍ നിരോധിച്ചു Story Dated: Thursday, February 26, 2015 09:04ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഐ.എസ്.ഐ.എസിനെ ഇന്ത്യയില്‍ നിരോധിച്ചു. തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉപ്പെടുത്തിയാണ് നിരോധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ ഉള്‍പ്പെട… Read More
അസാമില്‍ രണ്ടു മാവോയിസ്റ്റുകള്‍ പിടിയില്‍; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു Story Dated: Thursday, February 26, 2015 09:00ജോറാബാദ്: അസാമിലെ ഗുവാഹട്ടിയില്‍ രണ്ടു മാവോയിസ്റ്റുകള്‍ പിടിയില്‍. പോലീസ് നടത്തിയ തെരച്ചിലില്‍ വന്‍തോതില്‍ ആയുധ ശേഖരവും ഇവരില്‍ നിന്നും പിടിച്ചെടുത്തു.ബിസ്വജിത്ത സംഗം, … Read More