Story Dated: Friday, December 19, 2014 03:13
കോഴിക്കോട്: ചലച്ചിത്ര മേഖലയിലെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ അമൃത ഫിലിം അവാര്‍ഡിന്റെ പത്താമത് പുരസ്കാര വിതരണം നാളെ നടക്കും.സ്വപ്ന നഗരിയില്‍ വൈകുന്നേരം ആറിന് ആരംഭിക്കുന്ന അവാര്‍ഡ് നിശയില്‍ മലയാളത്തിലെയും തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും.
മലയാള സിനിമയ്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ച് പ്രശസ്ത നടി ഷീലയ്ക് ലൈഫ് ടൈ എച്ചീവ്മെന്റ് പുരസ്കാരം അമൃത ടിവി സമ്മാനിക്കും.പ്രധാന അതിഥിയായി തെന്നിന്ത്യന്‍ സൂപ്പര്‍ നടി കാജര്‍ അഗര്‍വാള്‍ പരിപാടിയില്‍ എത്തും.പ്രിയതാരം മോഹന്‍ലാല്‍,നടി അമല പോള്‍ എന്നിവര്‍ പരിപാടിക്ക് തിളക്കമേകും.ശങ്കര്‍മഹാദേവന്റെ സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.
റിമി ടോമി,മൃദുല വാര്യര്‍,നജീം അര്‍ഷാദ് എന്നിവരുടെയും ബോളിവുഡിലെ താരങ്ങളായ കൈനാത്ത് അറോറ,പിയ ബാജ്പേയ്,എന്നിവരുടെയും മലയാളത്തിലെ ഷംന കാസിം,ശ്രീനാഥ് ഭാസി എന്നിവരുടെയും പ്രകടനങ്ങള്‍ പരിപാടിയുടെ മറ്റൊരാകര്‍ഷണമാണ്.ഇതോടൊപ്പം ഹാസ്യതാരം സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിലുള്ള ഹാസ്യ പരിപാടിയും ഉണ്ടായിരിക്കും.
from kerala news edited
via
IFTTT
Related Posts:
വീട്ടില്‍നിന്ന് 16 പവന് കവര്‍ന്നു Story Dated: Wednesday, December 10, 2014 01:58കൊയിലാണ്ടി: കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിനു സമീപമുള്ള ജ്യോതിറാമിന്റെ കനകാലയം വീട്ടില്‍നിന്നാണ് 16 പവന് കവര്‍ന്നത്. ഇയാളും കുടുംബവും ആശുപത്രിയില്‍… Read More
ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു Story Dated: Wednesday, December 10, 2014 01:58പയേ്ോളി: സി.പി.എം. പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ കൊളാവിപ്പാലം ഗുര… Read More
പാറക്കടവ് പീഡനം: രേഖ ചോര്‍ന്ന സംഭവത്തില്‍ പോലീസുകാരെ ചോദ്യം ചെയ്തു Story Dated: Wednesday, December 10, 2014 01:58നാദാപുരം: പാറക്കടവില്‍ എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിലെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നെന്ന പരാതിയെ കുറിച്ച് അന്വേഷണം തുടങ്ങി. പീഡന കേസ… Read More
ജല അഥോറിറ്റിയിലെ കരാറുകാര്‍ സമരത്തിലേക്ക് Story Dated: Wednesday, December 10, 2014 01:58കോഴിക്കോട്: കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള ജല അതോറിറ്റിയിലെ ചെറുകിട കരാറുകാര്‍ സമരത്തിലേക്ക്. ജല അഥോറിറ്റിയിലെ ചെറുകിട കരാറുകാര്‍ക്ക് മലബാര്‍ മേഖലയില്‍ ല… Read More
ബഹുജന ധര്‍ണയും സത്യഗ്രഹവും നടത്തി Story Dated: Wednesday, December 10, 2014 01:58താമരശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് താമരശേരി ടൗണിലെയും പരിസരങ്ങളിലെയും ബഹുജനങ്ങളെ അണിനിരത്തി ഡി.വൈ.എഫ്.ഐ. സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശേരി പഞ്ചായത്ത് ഓ… Read More